Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 31 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 31 March 2026), ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31, current affairs malayalam, current affairs 2025 malayalam, current affairs 2026 malayalam, current affairs today malayalam, daily current affairs malayalam, today current affairs in malayalam, daily current affairs malayalam pdf, current affairs in malayalam, today current affairs malayalam, current affairs malayalam 2026, current affairs today today current affairs daily current affairs 31 march 2026 current affairs current affairs 31 march 2026 current affairs march 2026 march 2026 current affairs, current affairs today 31 march 2026 31 march 2026 current affairs in hindi daily current affairs 31 march 2026 today current affairs 31 march 2026 pdf current affairs 31 march 2026 for upsc/ssc/banking 31 march current affairs 2026 latest current affairs march 2026, Iran Israel war / Israel Iran conflict 2026 Trump Iran / Trump threatens Iran / Trump obliterate Iran energy Strait of Hormuz / Iran Hormuz Iran spy network / Iran arrests US Israeli spies Naxalism end Andhra Telangana / Amit Shah Bastar Karnataka MLA IPL tickets / DK Shivakumar RBI Master Direction Unique Identifiers, Dehradun army brigadier stray bullet, current affairs for upsc 31 march 2026 current affairs for ssc cgl / ibps / railway bpsc current affairs march 2026 defence current affairs march 2026 newspaper analysis 31 march 2026 the hindu analysis 31 march 2026, kerala psc current affairs kerala psc current affairs questions current affairs for kerala psc kerala psc current affairs 2026 psc current affairs malayalam daily current affairs kerala psc kerala psc current affairs questions and answers, kerala psc current affairs march 2026 31 march 2026 current affairs kerala psc today current affairs kerala psc daily current affairs psc malayalam current affairs 2026 kerala psc kerala psc current affairs questions march 2026, current affairs for degree level psc 2026 ldc current affairs questions kerala psc company board assistant current affairs 2026 university assistant current affairs kerala psc kerala psc ldc current affairs 2026 psc current affairs for bevcold / lgs / veo 2026 kerala psc current affairs mock test important current affairs questions for kerala psc 2026, കേരള പി എസ് സി കറന്റ് അഫയേഴ്സ് (Kerala PSC Current Affairs) പി എസ് സി കറന്റ് അഫയേഴ്സ് മലയാളം ഇന്നത്തെ കറന്റ് അഫയേഴ്സ് പി എസ് സി കേരള പി എസ് സി കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ ഡെയിലി കറന്റ് അഫയേഴ്സ് പി എസ് സി മലയാളം 2026 കറന്റ് അഫയേഴ്സ് കേരള പി എസ് സി പി എസ് സി കറന്റ് അഫയേഴ്സ് ക്വിസ്, kerala psc current affairs quiz psc current affairs questions and answers sure shot current affairs for kerala psc 2026 psc asked current affairs 2025 2026 kerala psc gk current affairs current affairs psc bulletin 2026 kerala psc current affairs pdf, Kerala PSC Current Affairs Questions | 31 March 2026 | Degree Level | LDC" "പി എസ് സി കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ | മാർച്ച് 2026 | Malayalam", currentaffairsmalayalam.com, currentaffairsmalayalamdotcom
Current Affairs Malayalam · Malayalam Current Affairs · March 31, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 31 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 31 March 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ കേന്ദ്രമായ ദ്വീപ് ഏത്?

ഖാര്‍ഗ് ദ്വീപ്‌

2. തദ്ദേശ വാര്‍ഡുകളുടെ വിഭജനം നടത്തിയ ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ചെയര്‍മാന്‍ ആരായിരുന്നു?

എ ഷാജഹാന്‍

3. ജയിലില്‍ പുസ്തകം വായിക്കുന്ന തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച രാജ്യമേത്?

ബ്രസീല്‍

4. പട്ടികവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്നതിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഏത്?

ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്‌

5. മിസിസ് ഇന്റര്‍നാഷണലില്‍ ഫസ്റ്റ് റണ്ണറപ്പ് ആയ മലയാളി വനിത ആരാണ്?

ഡോ ശിഖ സന്തോഷ്‌

6. ടെന്നീസില്‍ സണ്‍ഷൈന്‍ ഡബിള്‍ നേടിയ പുരുഷ താരം ആരാണ്?

യാനിക് സിന്നര്‍

7. 2026 മാര്‍ച്ചില്‍ അമേരിക്കയില്‍ അതിവേഗം വ്യാപിച്ച കോവിഡ് 19-ന്റെ പുതിയ വകഭേദം ഏത്?

ബിഎ 3.2

8. ലോക അമ്പെയ്ത്തിന്റെ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പാരാ അമ്പെയ്ത്ത് താരമായി തിരഞ്ഞെടുത്തത് ആരെയാണ്?

ശീതള്‍ദേവി

9. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആരാണ്?

പ്രമോദ് ജി കൃഷ്ണന്‍

11. മരച്ചീനിയിലെ അന്നജത്തിന്റെ അളവ് കണ്ടുപിടിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്‌സ് സ്റ്റാര്‍ച്ച് മീറ്റര്‍ വികസിപ്പിച്ച സ്ഥാപനം ഏത്?

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

മാര്‍ച്ച് 30-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 31 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 31 March 2026)