Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 3 (Kerala PSC Current Affairs 3 April 2026), current affairs malayalam, current affairs 2025 malayalam, current affairs 2026 malayalam, current affairs today malayalam, daily current affairs malayalam, today current affairs in malayalam, daily current affairs malayalam pdf, current affairs in malayalam, today current affairs malayalam, current affairs malayalam 2026, ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31, current affairs today today current affairs daily current affairs current affairs April 2026 current affairs 3 April 2026, today's current affairs latest current affairs current affairs for UPSC / UPSC current affairs today daily current affairs for bank exams / SSC / IBPS GK today / general knowledge today, current affairs today April 2026 3 April 2026 current affairs in English daily current affairs PDF today current affairs for competitive exams UPSC daily current affairs 3 April 2026 important current affairs today national and international current affairs today current affairs quiz today, Census 2027 / digital census India, Nyay Setu AI chatbot Strait of Hormuz / Iran conflict India / oil prices India, 15th Finance Commission grants / 16th Finance Commission eGramSwaraj / rural digital governance Exercise Dweep Shakti Raghav Chadha AAP, India Pharma 2026 Energy Statistics India 2026, Kerala current affairs today current affairs Kerala PSC Malayalam current affairs today, "Top 10 Current Affairs Today" "Current Affairs Today in 5 Minutes", Kerala PSC current affairs Kerala PSC current affairs today daily current affairs Kerala PSC PSC current affairs Malayalam Kerala current affairs for PSC current affairs for Kerala PSC 2026 Kerala PSC GK current affairs, Kerala PSC current affairs April 2026 daily current affairs Kerala PSC April 2026 Kerala PSC current affairs PDF important current affairs for Kerala PSC 2026 Kerala PSC LDC current affairs Kerala PSC degree level current affairs Company Board Assistant current affairs 2026 VFA current affairs Kerala PSC current affairs quiz Kerala PSC Kerala PSC current affairs in Malayalam PSC current affairs 2026 Malayalam Kerala PSC repeated current affairs questions, Kerala PSC LDC current affairs 2026 Kerala PSC University Assistant current affairs Kerala PSC Secretariat Assistant current affairs Beat Forest Officer current affairs Kerala PSC CPO current affairs Kerala PSC 10th level current affairs Degree level prelims current affairs Kerala PSC, മലയാളം current affairs Kerala PSC PSC current affairs Malayalam today ദൈനംദിന current affairs PSC Kerala PSC current affairs class Malayalam super notes current affairs PSC, January 2026 current affairs Kerala PSC February 2026 current affairs PSC March 2026 current affairs Kerala PSC April 2026 current affairs for PSC Kerala PSC current affairs 2025-2026 sure shot current affairs Kerala PSC 2026, currentaffairsmalayalam.com, currentaffairsamalayalamdotcom
Current Affairs Malayalam · Malayalam Current Affairs · April 3, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 3 (Kerala PSC Current Affairs 3 April 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. ആര്‍ട്ടിമിസ് 2 ദൗത്യം വിക്ഷേപിച്ചത് എന്നാണ്?

2026 ഏപ്രില്‍ 2

2. ലൂണാര്‍ ലാന്‍ഡര്‍ റോക്കറ്റുകളെ നാസ പരീക്ഷിക്കുന്ന ദൗത്യമേത്?

ആര്‍ട്ടിമിസ് 3 (2027)

3. മനുഷ്യന്‍ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമേത്?

ആര്‍ട്ടിമിസ് 4 (2028)

4. ചന്ദ്രഭ്രമണപഥത്തില്‍ നാസ നിര്‍മ്മിക്കുന്ന സ്‌പേസ് സ്റ്റേഷന്‍ ഏത്?

ലൂണാര്‍ ഗേറ്റ് വേ

5. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സ്ഥിരമായ മനുഷ്യതാവളം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ദൗത്യമേത്?

ആര്‍ട്ടിമിസ് 5 (2028)

6. ആര്‍ട്ടിമിസിലെ യാത്രക്കാരുടെ സ്യൂട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള കാരണമെന്ത്?

സമുദ്രത്തില്‍ തിരിച്ചിറങ്ങുന്ന യാത്രികരെ പെട്ടെന്ന് കണ്ടെത്താന്‍

7. രാജാ രവിവര്‍മയുടെ ഏത് ചിത്രമാണ് 2026 ഏപ്രിലില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റത്?

യശോദയും കൃഷ്ണനും

8. 2026 ഏപ്രിലില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ രാജ്യമേത്?

ഫ്രാന്‍സ്

9. 2026 ഏപ്രിലില്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറിയ മൂന്ന് യുദ്ധക്കപ്പലുകള്‍ ഏതെല്ലാം?

ഡുണഗിരി, സംശോധക്, അഗ്രൈ

10. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ എത്ര കോടി രൂപയുടെ പ്രതിരോധ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തു?

38,424 കോടി രൂപ

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

ഏപ്രില്‍ 2-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 3 (Kerala PSC Current Affairs 3 April 2026)