Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 8 (Kerala PSC Current Affairs 8 April 2026), current affairs malayalam, current affairs today malayalam, daily current affairs malayalam, today current affairs malayalam, today current affairs in malayalam, current affairs 2026 malayalam, current affairs malayalam today, daily current affairs malayalam pdf, current affairs 2025 malayalam, current affairs in malayalam, current affairs today for UPSC daily current affairs PDF current affairs in malayalam today today's GK current affairs current affairs quiz today, current affairs India today UPSC current affairs today banking current affairs today (SBI, IBPS) SSC current affairs April 2026 RBI monetary policy today, monsoon forecast 2026, BBC News / news today India Today current affairs The Hindu current affairs PIB current affairs today, "Today's Current Affairs April 8, 2026 | UPSC | IAS | PDF" "Iran-US Tensions & IPL Highlights | Daily Current Affairs Today", currentaffairsmalayalam.com, currentaffairsmalayalamdotcom
Current Affairs Malayalam · Malayalam Current Affairs · April 8, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 8 (Kerala PSC Current Affairs 8 April 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡന്റ് ആരാണ്?

തോലാം (68)

2. ഇന്ത്യയില്‍ സ്വയം നിയന്ത്രിത ചെയിന്‍ റിയാക്ഷന്‍ നടത്താനുള്ളശേഷി കൈവരിച്ച ആണവ റിയാക്ടര്‍ ഏതാണ്?

കല്‍പാക്കം മദ്രാസ് അറ്റോമിക് പവര്‍ സ്റ്റേഷനിലെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍

3. 2026 ഏപ്രിലില്‍ ചന്ദ്രന്റെ മറുപുറത്തെ ഒരു ഗര്‍ത്തത്തിന്‌ ഏത് വനിതയുടെ പേരാണ് നല്‍കിയത്?

കാരള്‍

4. മൊത്തം സംസ്ഥാന മൂല്യവര്‍ധനവ് (ജി എസ് വി എ), ജില്ലാ ആഭ്യന്തര ഉല്‍പാദനം (ഡിഡിപി) എന്നിവ കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. പുതിയ അടിസ്ഥാന വര്‍ഷം ഏത്?

2022-23

5. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിലെ ജൈവവൈവിധ്യ കലവറയായി അംഗീകരിച്ച സ്ഥാപനങ്ങള്‍ ഏതെല്ലാം?

കൊച്ചിയിലെ സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി (സി എം ആര്‍ എല്‍ ആര്‍ ഇ), പൂനെയിലെ അഘാര്‍ക്കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്‌

6. ഷൂട്ടിങ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ഇന്ത്യന്‍ സഖ്യമേത്?

പാലക്, മുകേഷ്‌ നെലവല്ലി

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

ഏപ്രില്‍ 7-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 8 (Kerala PSC Current Affairs 8 April 2026)

8 april 2026 current affairs, current affairs 8 april 2026, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams