Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 10 (Kerala PSC Current Affairs 10 April 2026), current affairs today (10 April 2026) today current affairs daily current affairs 10 April 2026 current affairs 10 April 2026 10 April 2026 current affairs, current affairs today 10 April 2026 for SSC current affairs 10 April 2026 for UPSC daily current affairs April 2026 PDF today current affairs in English 10 April 2026 current affairs quiz banking current affairs today 10 April 2026 SSC current affairs 10 April 2026 UPSC current affairs 10 April 2026 important current affairs today April 2026 current affairs 10 April 2026 in malayalam, Iran Israel ceasefire / Israel strike Lebanon, Strait of Hormuz India / Hormuz reopening Trump Iran / Trump tariffs Iran Mumbai airport fire Masters 2026 / Masters leaderboard, Melania Trump Epstein, April 2026 current affairs current affairs April 2026 PDF daily current affairs PDF download GK today 10 April 2026 current affairs quiz April 2026, "10 April 2026 Current Affairs | Daily Current Affairs Today | SSC UPSC Banking" "Today's Current Affairs 10 April 2026 | Important News & Quiz", currentaffairsmalayalam.com, currentaffairsmalayalamdotcom
Current Affairs Malayalam · Malayalam Current Affairs · April 10, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 10 (Kerala PSC Current Affairs 10 April 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. പാകിസ്താന്‍ പ്രധാനമന്ത്രി ആരാണ്?

ഷഹബാസ് ഷെരീഫ്‌

2. ഇസ്രയേല്‍ പ്രധാനമന്ത്രി ആരാണ്?

ബെഞ്ചമിന്‍ നെതന്യാഹു

3. യുഎസ് പ്രസിഡന്റ് ആരാണ്?

ഡൊണള്‍ഡ് ട്രംപ്

4. ഇറാന്‍ പ്രസിഡന്റ് ആരാണ്?

മസൂദ് പെസെഷ്‌കിയാന്‍

5. ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം നേടിയപ്പോള്‍ ടീമംഗമായിരുന്ന വ്യക്തി 2026 ഏപ്രിലില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

സി ഡി ഗോപിനാഥ്

6. പുരുഷ, വനിതാ വിഭാഗങ്ങളിലായി രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ 9 വിക്കറ്റുകള്‍ നേടുന്ന താരം ആരാണ്?

ലോറ കാര്‍ഡോസോ

7. ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ആരാണ്?

ഹര്‍ദീപ് സിങ് പുരി

8. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ അമേരിക്കക്കാരനായ വ്യക്തി 2026 ഏപ്രിലില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

ജിം വിറ്റേക്കര്‍

9. യുഎന്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയിലേക്ക് (സി ഇ എസ് സി ആര്‍) വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ആരാണ്?

പ്രീതി ശരണ്‍

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

ഏപ്രില്‍ 9-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

10 april 2026 current affairs, current affairs 10 april 2026, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 10 (Kerala PSC Current Affairs 10 April 2026)