Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 11 (Kerala PSC Current Affairs 11 April 2026),
Current Affairs Malayalam · Malayalam Current Affairs · April 11, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 11 (Kerala PSC Current Affairs 11 April 2026)

2026 ഏപ്രില്‍ 10-ലെ കറന്റ് അഫയേഴ്‌സ് (Current Affairs 10 April 2026) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. അരനൂറ്റാണ്ടിനുശേഷം മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റിയ ആര്‍ട്ടിമിസ് 2 ദൗത്യം ഭൂമിയില്‍ തിരിച്ചെത്തിയത് എന്നാണ്?

2026 ഏപ്രില്‍ 11

2. ഇറാനും യുഎസും തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്?

പാകിസ്ഥാന്‍

3. 2025 മാര്‍ച്ചില്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുടെ ഔട്ട്ഹൗസില്‍നിന്നും വന്‍തോതില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വിഷയത്തില്‍ 2026 ഏപ്രിലില്‍ രാജിവച്ച ജഡ്ജി ആരാണ്?

ജസ്റ്റിസ് യശ്വന്ത് വര്‍മ

4. മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ തലവന്‍ ആരാണ്?

സുപ്രീംകോടതി മുന്‍ചീഫ്ജസ്റ്റിസായ ജെ ജി ബാലകൃഷ്ണന്‍

5. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി ആരാണ്?

നിതീഷ് കുമാര്‍

6. ഹിപ് ഹോപ് സംഗീതത്തെ ജനകീയമാക്കിയ ഗായകന്‍ 2026 ഏപ്രിലില്‍ അന്തരിച്ചു. ഗായകനെ തിരിച്ചറിയുക.

ആഫ്രിക്ക ബംബാറ്റ (68)

7. ശ്രീ സ്വാതിതിരുനാള്‍ സംഗീതസഭയുടെ 2026-ലെ ഗായക രത്‌നം പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

രുക്മിണി ഗോപാലകൃഷ്ണന്‍

8. ചൈനീസ് പ്രസിഡന്റിന്റെ പേരെന്ത്?

ഷി ജിന്‍പിങ്

‌9. യുഎസിന്റെ വിദേശകാര്യ സെക്രട്ടറി ആരാണ്?

മാര്‍ക്കോ റൂബിയോ

10. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആരാണ്?

വിക്രം മിസ്രി

11. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഏത്?

ഗഗന്‍യാന്‍

12. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ യുഎന്‍ പ്രതിനിധിയായി നിയമിതനായ മലയാളി ആരാണ്?

ഡോ അരുണ്‍ ഉമ്മന്‍

13. കവി രശ്മിസദനം രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം കേരള സാഹിത്യസംഗമവേദി നല്‍കുന്ന കവിതാ പുരസ്‌കാരം ലഭിച്ച കവിതാ സമാഹരം ഏത്?

എന്നെ നിന്റെ മണമാണ്

14. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (ശരദ് പവാര്‍) ചിഹ്നം ഏത്?

ടര്‍ഹ ഊതുന്ന മനുഷ്യന്‍

15. ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ ദ ബ്രോക്കണ്‍മാന്‍ എന്ന കഥാപാത്രത്തെ അവതരിച്ച ഐറിഷ് നടന്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

മൈക്കല്‍ പാട്രിക് (35)

16. ഇന്ത്യൻ വനിതാ ജൂനിയർ ഹോക്കി ടീമിന്റെ പുതിയ പരിശീലകൻ ആരാണ്?

ടിം വൈറ്റ് (ഓസ്‌ട്രേലിയ)

17. ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച ഇന്ത്യന്‍ താരം ആരാണ്?

ആയുഷ് ഷെട്ടി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

10 april 2026 current affairs, current affairs 10 april 2026, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 11 (Kerala PSC Current Affairs 11 April 2026)