Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 19 (Kerala PSC Current Affairs 19 April 2026)
Current Affairs മലയാളം · Malayalam Current Affairs · April 19, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 19 (Kerala PSC Current Affairs 19 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ലോക കരള്‍ ദിനം എന്നാണ്?

ഏപ്രില്‍ 19

2. കേന്ദ്ര ആയുഷ്‌ മന്ത്രി ആരാണ്?

പ്രതാപ് റാവു ജാദവ്‌

3. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ഏത്?

പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി എം ജി എസ് വൈ)

4. കോളെജ് പഠന കാലത്ത് മാര്‍ക്കസ് എന്ന തൂലികാ നാമത്തില്‍ രചന നടത്തിയിരുന്ന പ്രശസ്ത മലയാള സാഹിത്യകാരന്‍ ആരാണ്?

ഒ വി വിജയന്‍

5. ഇന്ത്യയിലെ ആദ്യത്തെ ജൈവ വൈവിധ്യ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത് എവിടെ?

വള്ളക്കടവ്, തിരുവനന്തപുരം

6. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റര്‍ ആരാണ്?

സ്മൃതി മന്ദാന

7. കാലാവസ്ഥ, വായുമലിനീകരണം എന്നിവ നിരീക്ഷിക്കാനും പഠിക്കാനും ലക്ഷ്യമിട്ട് ഇന്ത്യ രൂപകല്‍പന ചെയ്ത ഉപഗ്രഹം ഏത്?

ജി-20 ഉപഗ്രഹം

8. 2026-ല്‍ വേനല്‍ക്കാലത്ത് രാത്രിയിലും കേരളത്തില്‍ ചൂട് കുറയാതെ നില്‍ക്കാന്‍ കാരണമായ പ്രതിഭാസം ഏത്?

പ്രതിചക്രവാതം (ആന്റിസൈക്ലോള്‍)

9. 2026-ലെ അണ്ടര്‍-12 ഫിഡെ ലോക റാപ്പിഡ് ചെസ്സിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം നേടിയ ഇന്ത്യക്കാരി ആരാണ്?

എ എസ് ഷര്‍വാനിക

10. മികച്ച നടിക്കുള്ള സീസര്‍ ബഹുമതി നാല് തവണ നേടിയ ഫ്രഞ്ച് സിനിമാതാരം 2026 ഏപ്രിലില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

നതാലി ബായേ (77)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 19 (Kerala PSC Current Affairs 19 April 2026)

19 april 2026 current affairs, current affairs 19 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams