Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 26 (Kerala PSC Current Affairs 26 April 2026)
Current Affairs മലയാളം · Malayalam Current Affairs · April 26, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 26 (Kerala PSC Current Affairs 26 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026 ഏപ്രില്‍ 25-ന് അന്തരിച്ച നാരായണ ഗുരുകുലം അധ്യക്ഷന്‍ മുനി നാരായണ പ്രസാദിന്റെ (88) ആത്മകഥ ഏതാണ്?

ആത്മായനം

2. നിതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാന്‍ ആരാണ്?

അശോക് കുമാര്‍ ലാഹിരി

3. യുഎസ് ആസ്ഥാനമായുള്ള സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈനിന്റെ പ്രസിഡന്റ്‌സ് അവാര്‍ഡ് നേടിയ മലയാളി ആരാണ്?

ടി കെ സജീവ് കുമാര്‍

4. ഐപിഎല്ലിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?

കെ എല്‍ രാഹുല്‍

5. കേരളത്തിന്റെ ഫുട്‌ബോള്‍ ഗ്രാമം ഏത്?

പൊഴിയൂര്‍, തിരുവനന്തപുരം

6. മോസ്‌കോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയായ പ്രൈവറ്റിന്റെ സംവിധായകന്‍ ആരാണ്?

ദീപക് ഡിയോണ്‍

7. ഏത് സംസ്ഥാനത്തിലാണ് തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

8. വിനോദസഞ്ചാര ജലയാനങ്ങല്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ രണ്ടാമത്തെ മറീന സ്ഥാപിക്കുന്നത് എവിടെയാണ്?

മട്ടാഞ്ചേരി

9. 1968-ല്‍ മെക്‌സിക്കോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന വ്യക്തി 2026 ഏപ്രിലില്‍ അന്തരിച്ചു. പേരെന്ത്?

ഗുര്‍ബക്‌സ് സിങ്

‌10. ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മ്മിച്ച ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റ് ഏതാണ്?

വിക്രം

11. ആറ് ഭൂഖണ്ഡങ്ങളിലും അയണ്‍മാന്‍ ട്രാക്കത്തലോണ്‍ വിജയിച്ച മലയാളി ആരാണ്?

സുരേഷ് സാം ചാണ്ടി

12. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് നേടിയ മലയാളി ആരാണ്?

മുഹമ്മദ് അഷ്ഫാക്ക്‌

13. 2026-ലെ അക്കിത്തം പുരസ്‌കാരം നേടിയത് ആരാണ്?

വി മധുസൂദനന്‍ നായര്‍

14. വാര്‍ഷിക ലാഭം 10 ബില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി ഏത്?

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 26 (Kerala PSC Current Affairs 26 April 2026)