Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 28 (Kerala PSC Current Affairs 28 April 2026)
Current Affairs മലയാളം · Malayalam Current Affairs · April 28, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 28 (Kerala PSC Current Affairs 28 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026 ഏപ്രിലില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിച്ച കേന്ദ്ര ഭരണപ്രദേശം ഏത്?

ലഡാക്ക്

2. ഇന്ത്യയുടെ ബംഗ്ലാദേശിലെ ഹൈക്കമ്മീഷണര്‍ ആരാണ്?

ദിനേശ് ത്രിവേദി

3. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ ഏതെല്ലാം?

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ

4. ഐപിഎല്‍ ചരിത്രത്തില്‍ 9000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ ആരാണ്?

വിരാട് കോലി, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു

5. ഐപിഎല്‍ സീസണില്‍ മൂന്ന് തവണ 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ആദ്യ താരം ആരാണ്?

വൈഭവ് സൂര്യവംശി

6. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം ആരാണ്?

സായ് സുദര്‍ശന്‍, ഗുജറാത്ത് ടൈറ്റന്‍സ്

7. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയത് ആരാണ്?

കെ എല്‍ രാഹുല്‍

8. മൂന്ന് വ്യത്യസ്ത ഐപിഎല്‍ ടീമുകള്‍ക്കായി ഒന്നിലധികം സെഞ്ച്വറി നേടുന്ന ആദ്യ താരം ആരാണ്?

കെ എല്‍ രാഹുല്‍

9. ഐപിഎല്‍ ചരിത്രത്തില്‍ 800 ഫോറുകള്‍ നേടുന്ന ആദ്യ താരം ആരാണ്?

വിരാട് കോലി

10. കായിക്കര ആശാന്‍ സ്മാരകം നല്‍കുന്ന കെ സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരം ലഭിച്ച കവിതാ സമാഹാരം ഏത്?

മീനേ മീന്‍ മണമേ (രചയിതാവ്: ആര്‍ ആതിര)

11. ഏത് സംസ്ഥാനത്തിലാണ് രാജാജി ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്?

ഉത്തരാഖണ്ഡ്‌

12. 8000 മുതല്‍ 12,000 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസില്‍ ശേഖരം തമിഴ്‌നാട്ടില്‍ കണ്ടെത്തിയത് എവിടെ?

തൂത്തുക്കുടി ജില്ലയിലെ പണൈയൂരില്‍

13. പ്രതിരോധ ആവശ്യങ്ങള്‍ക്കായി 2025-ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?

അഞ്ച്

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 27 (Kerala PSC Current Affairs 27 April 2026)

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 28 (Kerala PSC Current Affairs 28 April 2026)