Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 1 (Kerala PSC Current Affairs 1 May 2026)
Current Affairs മലയാളം · Malayalam Current Affairs · May 1, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 1 (Kerala PSC Current Affairs 1 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. പഞ്ചായത്ത് അഡ്വാന്‍സ്‌മെന്റ് സൂചിക (പിഎഐ) പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ഏത്?

ചെറുതന പഞ്ചായത്ത്, ആലപ്പുഴ

2. 2026 ഏപ്രിലില്‍ തീവ്രവാദ മുക്തമായി പ്രഖ്യാപിച്ച സംസ്ഥാനമേത്?

മിസോറം

3. 2026 ഏപ്രില്‍ 30-ന് അന്തരിച്ച പ്രശസ്ത ജര്‍മന്‍ ചിത്രകാരന്‍ ആരാണ്?

ഗ്യോര്‍ഗ് ബാസെലിറ്റ്‌സ്

4. എംപി വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ നാഷണല്‍ തോട്ട് ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?

സുനിത കൃഷ്ണന്‍

5. ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള പാമ്പ് ഏത്?

ഇന്‍ലാന്‍ഡ് ടൈപാന്‍

6. ലോകത്തിലെ ഏറ്റവും വലിയ ഗുഹാസംവിധാനം ഏത്?

യുഎസിലെ മാമ്മത്ത് ഗുഹ

7. മാധ്യമ സ്വാതന്ത്ര്യ സൂചിക 2026-ല്‍ (Press Freedom Index) ഇന്ത്യയുടെ സ്ഥാനം എത്ര?

157

8. സംവിധായകന്‍ എം കൃഷ്ണന്‍നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയും ഏര്‍പ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

നടന്‍ മധു

9. ഇന്ത്യയേയും പശ്ചിമേഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച രാജ്യമേത്?

യുഎസ്എ

10. ഇന്ത്യയിലെ പരമോന്നത നഴ്‌സിങ് ബഹുമതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ മലയാളി ആരാണ്?

വി എസ് മഞ്ജുമോള്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 1 (Kerala PSC Current Affairs 1 May 2026)