Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 11 (Kerala PSC Current Affairs 11 May 2026)
Current Affairs Malayalam · Malayalam Current Affairs · May 11, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 11 (Kerala PSC Current Affairs 11 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. അസമിന്റെ മുഖ്യമന്ത്രി ആരാണ്?

2. തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആരാണ്?

എസ് കീര്‍ത്തന

3. ഹാന്റാ വൈറസ് പടര്‍ന്ന ആഢംബരക്കപ്പലിനെ അടുപ്പിച്ചത് ഏത് ദ്വീപിലാണ്?

കാനറി ദ്വീപുകളില്‍

4. ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരം ലഭിച്ച മലയാളികള്‍ ആരെല്ലാം?

മേജര്‍ ജനറല്‍ പി വി ലിസമ്മ, ദീപ ബിജു, വി എസ് മഞ്ജുമോള്‍

5. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചം പകര്‍ത്തി നടപ്പിലാക്കുന്ന സംസ്ഥാനമേത്?

ഒഡീഷ

6. ആര്‍ച്ചറി ലോകകപ്പിന്റെ രണ്ടാംപാദ മത്സരങ്ങളിലെ റീകര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീമിലെ അംഗങ്ങള്‍ ആരെല്ലാം?

ഒളിമ്പ്യന്‍ ദീപിക കുമാരി, അന്‍കിത ഭക്ത്, കുംങ്കും മുഹുദ്‌

7. സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന്‍ ആരാണ്?

ക്യു മണിവണ്ണന്‍

8. ഇന്ത്യ 100 ഗിഗാവാട്ട് വൈദ്യുതി ആണവോര്‍ജത്തില്‍നിന്നും ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വര്‍ഷമേത്?

2047

9. മേഘാലയയുടെ സംസ്ഥാന മത്സ്യം ഏത്?

ചോക്ലേറ്റ് മഹ്‌സീര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 11 (Kerala PSC Current Affairs 11 May 2026)