Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 14 (Kerala PSC Current Affairs 14 May 2026)
Current Affairs Malayalam · Malayalam Current Affairs · May 14, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 14 (Kerala PSC Current Affairs 14 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026 മെയ് മാസത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍നിന്നും എത്രയായി വര്‍ദ്ധിപ്പിച്ചു?

15

2. 2024 ഡിസംബര്‍ 23-ന് സ്‌പെയിനിന് സമീപം മുങ്ങിയ റഷ്യന്‍ കപ്പലില്‍ ആണവ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് 2026 മെയ് മാസത്തില്‍ പുറത്തുവന്നു. കപ്പലിന്റെ പേരെന്ത്?

ഉര്‍സ മേജര്‍

3. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ 2025-ലെ ലോജിസ്റ്റിക്‌സ് പ്രകടന റാങ്കിങ്ങില്‍ കേരളം ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടു?

ഹൈ പെര്‍ഫോമേഴ്‌സ്

4. കേന്ദ്ര സാംസ്‌കാരിക മന്ത്രി ആരാണ്?

ഗജേന്ദ്ര സിങ് ഷെഖാവത്ത്‌

5. സിബിഐഡ ഡയറക്ടര്‍ ആരാണ്?

പ്രവീണ്‍ സൂദ്

6. കേന്ദ്ര കായിക മന്ത്രി ആരാണ്?

മന്‍സൂഖ് മാണ്ഡവ്യ

7. ക്യൂബന്‍ പ്രസിഡന്റിന്റെ പേരെന്ത്?

മിഗ്വേല്‍ ദിയാസ് കാനല്‍

8. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി ആരാണ്?

പീയുഷ് ഗോയല്‍

9. കേരളത്തിലെ ആദ്യത്തെ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ 2026 മെയ് 13-ന് അന്തരിച്ചു. പേരെന്താണ്?

എന്‍ കെ ശിവലേഖ

10. ഖത്തറിന്റെ ഫുട്‌ബോള്‍ ലോകകപ്പ് സാധ്യതാ ടീമില്‍ ഇടം പിടിച്ച മലയാളി ആരാണ്?

തഹ്‌സിന്‍ മുഹമ്മദ്, കണ്ണൂര്‍

11. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ കിരീടം നേടിയ ടീമേത്?

ഈസ്റ്റ് ബംഗാള്‍

12. ടി-20 ക്രിക്കറ്റില്‍ വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ ആരാണ്?

വിരാട് കോലി

13. ഇന്ത്യന്‍ കപ്പലുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ഇന്‍ഷുറന്‍സ് ഏത്

ഭാരത് മാരിടൈം ഇന്‍ഷ്വറന്‍സ് പൂള്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 14 (Kerala PSC Current Affairs 14 May 2026)