Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 21 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 21, 2026

Kerala PSC Daily Current Affairs – 21 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026 മെയ് 20-ന് അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആരാണ്?

കെ ജി പരമേശ്വരന്‍ നായര്‍ (95)

2. കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്?

നീതി

3. ഇറ്റലിയുടെ പ്രധാനമന്ത്രി ആരാണ്?

ജോര്‍ജ മെലോനി

4. സംസ്ഥാന സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആരാണ്?

അഡ്വക്കേറ്റ് മുഹമ്മദ് ഷാ

5. 2026-ലെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിച്ച പുസ്തകമേത്?

തായ് വാന്‍ ട്രാവലോഗ് (നോവല്‍)

6. റോയല്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരായ ആദ്യത്ത അച്ഛനും മകളും ആരാണ്?

ഡോ എം എസ് സ്വാമിനാഥന്‍, ഡോ സൗമ്യ സ്വാമിനാഥന്‍

7. 2026-ലെ ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമില്‍ 27-ാമനായി ഉള്‍പ്പെടുത്തിയ അന്തരിച്ച മുന്‍താരം ആരാണ്?

ഡിയോഗോ ജോട്ട

8. 2026-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ക്ലബ്ബേത്?

ആര്‍സനല്‍

9. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമവികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) നല്‍കിയ പുരസ്‌കാരം ഏത്?

അഗ്രിക്കോള പുരസ്‌കാരം

10. 2030 ഓടെ ഇന്ത്യയിലെ ആദ്യ ജൈവ വൈവിധ്യ സൗഹൃദ ജില്ലയാകാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ജില്ലയേത്?

തിരുവനന്തപുരം

11. ഇറ്റാലിയന്‍ പ്രസിഡന്റ് ആരാണ്?

സെര്‍ജിയോ മാറ്ററെല്ല

12. 2026 മെയ് 20-ന് അന്തരിച്ച ഛായാഗ്രാഹകന്‍ ആരാണ്?

സജി നായര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 21 May 2026 | Malayalam