Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 22 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 22, 2026

Kerala PSC Daily Current Affairs – 22 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. കേരള സംസ്ഥാന ആഭ്യന്തര മന്ത്രി ആരാണ്?

രമേശ് ചെന്നിത്തല

2. രക്തത്തിലെ ബാക്ടീരിയയുടെ സാന്നിദ്ധ്യം അതിവേഗം കണ്ടെത്താനുള്ള ചെലവു കുറഞ്ഞ പോയിന്റ് ഓഫ് കെയര്‍ കിറ്റ് (പ്രോകാല്‍സിറ്റോണിന്‍) വികസിപ്പിച്ച കേരളത്തിലെ സ്ഥാപനമേത്?

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

3. രാജ്യാന്തര ജൈവ വൈവിധ്യ ദിനം എന്നാണ്?

മെയ് 22

4. ആകെ ആസ്തി 50,000 കോടി ഡോളര്‍ പിന്നിടുന്ന ലോകത്തിലെ ആദ്യ വ്യക്തി ആരാണ്?

ഇലോണ്‍ മസ്‌ക്

‌5. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ആര്‍സനല്‍ എഫ് സിയുടെ ഒഫീഷ്യല്‍ ട്രെയ്‌നിങ്ങ് കിറ്റ് സ്‌പോണ്‍സര്‍ ചെയ്ത കേരള കമ്പനി ഏത്?

ശോഭ റിയല്‍റ്റി

6. കോമണ്‍വെല്‍ത്ത് ഷോര്‍ട്ട് സ്റ്റോറി പുരസ്‌കാരങ്ങളില്‍ ഏഷ്യന്‍ മേഖലയിലെ വിജയിയായ മലയാളി ആരാണ്?

ഷാരോണ്‍ അറുപറയില്‍

7. ചന്ദ്രോപരിതലത്തില്‍ അടിഞ്ഞുകിടക്കുന്ന പൊടിപടലത്തില്‍നിന്നും ഏകദേശം 6 സെന്റിമീറ്റര്‍ താഴെയുള്ള മണ്ണിന് ഇരട്ടി സാന്ദ്രതയും 5 മടങ്ങ് ഉറപ്പുമുണ്ടെന്ന് കണ്ടെത്തിയ ദൗത്യമേത്?

ചന്ദ്രയാന്‍ 3-ലെ വിക്രംലാന്‍ഡര്‍

8. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ കിരീടം നേടിയ ക്ലബ്ബേത്?

കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍

9. ദേശീയ ഉത്തേജക വിരുദ്ധ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം നിരോധിച്ച ഉത്തേജക വസ്തുക്കളുടെ കടത്തും വിതരണവും നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ എന്താണ്?

5 വര്‍ഷം വരെ തടവ് ശിക്ഷ

10. 2047 ഓടെ എത്ര ഗിഗാവാട്ട് ആണവോര്‍ജ ഉല്‍പ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

100

11. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്‌സ് ആന്‍ഡ് അസ്‌ട്രോനോട്ടിക്‌സിലെ ഗൊദാര്‍ഡ് അസ്‌ട്രോനോട്ടിക്‌സ് പുരസ്‌കാരം ലഭിച്ച ഐഎസ്ആര്‍ഒയുടെ ദൗത്യമേത്?

ചന്ദ്രയാന്‍ 3

12. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?

സൂര്യകാന്ത് മിശ്ര

13. പശ്ചിമഘട്ട നദീതീരങ്ങളില്‍ കണ്ടെത്തിയ പുതിയ പുല്ല് വര്‍ഗമേത്?

സെപ്പറസ് കാല്‍ക്കുലോസസ്

14. എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിത ആരാണ്?

സുഹ്‌റ സിറാജ്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 22 May 2026 | Malayalam