Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 1 June 2026 | Malayalam, daily current affairs malayalam pdf
Current Affairs Malayalam · Malayalam Current Affairs · June 1, 2026

Kerala PSC Daily Current Affairs – 1 June 2026 | Malayalam

1. 2026-ലെ ഐപിഎല്‍ കിരീടം നേടിയ ടീമേത്?

ബംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ്

2. ഫോബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ കേരളത്തില്‍നിന്നും ഉള്‍പ്പെട്ട വ്യക്തി ആരാണ്?

ദേവന്‍ ചന്ദ്രശേഖരന്‍

3. സ്റ്റോര്‍സ് പര്‍ച്ചേസ് വകുപ്പിന്റെ പുതിയ പേരെന്ത്?

പൊതുസംഭരണ ഉപദേശക വകുപ്പ്

4. വാണിജ്യ നികുതി വകുപ്പിന്റെ പുതിയ പേരെന്ത്?

സംസ്ഥാന ജി എസ് ടി വകുപ്പ്

5. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്ന വകുപ്പിന്റെ പുതിയ പേരെന്ത്?

തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍

6. സംസ്ഥാനത്തെ പുതിയ എക്‌സൈസ് കമ്മീഷണര്‍ ആരാണ്?

സീറാം സാംബശിവ റാവു

7. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ സഖ്യമേത്?

സാത്വിക് സായ് രാജ് റെങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി

8. വാണിജ്യ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ഏത് നിയമം അനുസരിച്ച് കേസെടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്?

പോക്‌സോ

9. ലാബില്‍ വളര്‍ത്തിയെടുത്ത ന്യൂറോണുകളെ വീഡിയോ ഗെയിം കളിക്കാന്‍ പരിശീലിപ്പിച്ച ഗവേഷണ കേന്ദ്രം ഏത്?

കോര്‍ട്ടിക്കല്‍ ലാബ്‌സ്, ഓസ്‌ട്രേലിയ

10. ഇന്ത്യയുടെ പക്കല്‍ നിന്നും ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുന്നതിന് കരാറിലെത്തിയ രാജ്യങ്ങള്‍ ഏതെല്ലാം?

വിയറ്റ്‌നാം, ഇന്തോനേഷ്യ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 1 June 2026 | Malayalam | today’s current affairs in malayalam