Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
കേരള സര്‍ക്കാര്‍ പദ്ധതികള്‍: രണ്ട് മാര്‍ക്കുറപ്പിക്കാം, Important Kerala government schemes for Kerala PSC
Current Affairs Malayalam · Malayalam Current Affairs · June 1, 2026

കേരള സര്‍ക്കാര്‍ പദ്ധതികള്‍: രണ്ട് മാര്‍ക്കുറപ്പിക്കാം

1. അഭയകിരണം പദ്ധതി

അഭയകിരണം പദ്ധതിയില്‍ വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്ന ബന്ധുവിനു പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്നു.

പദ്ധതി നടപ്പിലാക്കുന്ന വകുപ്പ്‌: വനിതാ ശിശുവികസന വകുപ്പ്.

യോഗ്യത: 50 വയസ്സ് പിന്നിട്ട മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്.

2. മിഠായി പദ്ധതി

3. മിഷന്‍ സമുദ്ര

4. കതിര്‍ ക്ലബ്

5. ജീവനി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള സര്‍ക്കാര്‍ പദ്ധതികള്‍: രണ്ട് മാര്‍ക്കുറപ്പിക്കാം