Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 5 June 2026 | Malayalam, current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 5, 2026

Kerala PSC Daily Current Affairs – 5 June 2026 | Malayalam

1. ലോക പരിസ്ഥിതി ദിനം എന്നാണ്?

ജൂണ്‍ 5

2. പശ്ചിമഘട്ടത്തില്‍ പുതുതായി കണ്ടെത്തിയ സസ്യമേത്?

ഹംബോള്‍ട്ടിയ നായരിയാന

3. വനംവകുപ്പിന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഡിസ്ട്രിക്ട് കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായി കോടതികളില്‍ സമര്‍പ്പിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോം ഏത്?

ഹോക്ക്

4. 2026 ജൂണ്‍ 4-ന് അന്തരിച്ച മുന്‍ ലോകസഭാ സെക്രട്ടറിയും ഭരണഘടനാ വിദഗ്ധനുമായ വ്യക്തി ആരാണ്?

ഡോ സുഭാഷ് സി കശ്യപ് (97)

5. സുപ്രീംകോടതി രജിസ്ട്രാറായി നിയമിതയായ മലയാളി ആരാണ്?

ഡോ ശാലീന വി ജി നായര്‍

6. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയേത്?

മിഠായി പദ്ധതി

7. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ആരാണ്?

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്

‌8. വിവിധ സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ മികച്ച മാതൃകകളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കണ്ടെത്തിയ പദ്ധതികളില്‍ ഉള്‍പ്പെട്ട കേരളത്തിലെ പദ്ധതികള്‍ ഏതെല്ലാം?

ഡിജി കേരളം, പാലിയേറ്റീവ് കെയര്‍, കെ സ്മാര്‍ട്

9. കേന്ദ്രസര്‍ക്കാരിന്റെ പിഎം സൂര്യഘര്‍: മുഫ്ത് ബിജ്‌ലി പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പാനലുകള്‍ സ്ഥാപിച്ച ജില്ലകളുടെ പട്ടികയില്‍ എട്ടാം സ്ഥാനം നേടിയ ജില്ലയേത്?

എറണാകുളം

10. ലോക ബോക്‌സിങ് റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യക്കാരികള്‍ ആരെല്ലാം?

ജാസ്മിന്‍ ലംബോറിയ, മീനാക്ഷി

11. 2026 ജൂണില്‍ അന്തരിച്ച ഇറാനിയന്‍-ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റും ചലച്ചിത്ര സംവിധായികയും വനിതാവകാശപ്പോരാളിയുമായ വ്യക്തി ആരാണ്?

മര്‍ജാന്‍ സത്രാപി (56)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 5 June 2026 | Malayalam | today’s current affairs in malayalam