Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 6 June 2026 | Malayalam, today current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 6, 2026

Kerala PSC Daily Current Affairs – 6 June 2026 | Malayalam

1. കേരളത്തിലെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതി ഏത്?

മിഷന്‍ സമുദ്ര

2. 2026 ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ സമിതി റിപ്പോ നിരക്ക് എത്രയായി തുടരാനാണ് നിശ്ചയിച്ചത്?

5.25 %

3. ഇന്ത്യയില്‍ നിലവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ ആരെല്ലാം?

ജസ്റ്റിസ് മീനാക്ഷി മദന്‍ റോയ് (ബീഹാര്‍), ജസ്റ്റിസ് സുനിത അഗര്‍വാള്‍ (ഗുജറാത്ത്), ലിസ ഗില്‍ (ആന്ധ്രാപ്രദേശ്), മോഹിത് ദേരേ (മേഘാലയ)

4. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എത്രയാണ്?

7.7 ശതമാനം

5. പെട്രോളിനെക്കാള്‍ വിലക്കുറവുള്ള ഇ85 എന്ന ഇന്ധനത്തിലെ എഥനോള്‍, പെട്രോള്‍ അനുപാതം എത്ര?

എഥനോള്‍ 85, പെട്രോള്‍ 15

6. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള വനമിത്ര പുരസ്‌കാരം നേടിയത് ആരാണ്?

ജി രാജമണി

7. സംസ്ഥാന ദേവസ്വം മന്ത്രി ആരാണ്?

കെ മുരളീധരന്‍

8. സി ബി സി വാര്യര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?

കെ രാധാകൃഷ്ണന്‍

Kerala PSC Daily Current Affairs – 6 June 2026 | Malayalam | current affairs malayalam today

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക