Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 11 June 2026 | Malayalam | current affairs malayalam today
Current Affairs മലയാളം · Malayalam Current Affairs · June 11, 2026

Kerala PSC Daily Current Affairs – 11 June 2026 | Malayalam

1. കേരളത്തില്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ പേരെന്ത്?

പ്രിയദര്‍ശിനി

2. 2026-ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേദികളാകുന്ന രാജ്യങ്ങള്‍ ഏതെല്ലാം?

യുഎസ്, കാനഡ, മെക്‌സിക്കോ

3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം ഏത്?

ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്, ബാഴ്‌സലോണ

4. വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ 2026-ലെ രാമവര്‍മ കര്‍ണാടക സംഗീതരത്‌ന പുരസ്‌കാരം നേടിയത് ആരാണ്?

പ്രൊഫസര്‍ വൈക്കം വേണുഗോപാല്‍, മൃദംഗ വിദ്വാന്‍

5. 2026 ജൂണ്‍ 10-ന് അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ സംവിധായകന്‍ ആരാണ്?

പി ഭാരതിരാജ (84)

6. സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ എഐ സംവിധാനം ഏത്?

ജെമിനി

7. എഐ ഉപയോഗിച്ച് വികസിപ്പിച്ച്, മനുഷ്യനില്‍ ആദ്യമായി പരീക്ഷിച്ച വാക്‌സിന്‍ നിര്‍മ്മിച്ച സര്‍വകലാശാല ഏത്?

കേംബ്രിഡ്ജ് സര്‍വകലാശാല

8. ശബ്ദത്തേക്കാള്‍ വേഗത്തില്‍ ആദ്യമായി പറന്ന വിമാനം ഏത്?

എക്‌സ്-59

9. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2024, 2025 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാളികളും മേഖലയും

2024 അക്കാദമദി പുരസ്‌കാര ജേതാക്കള്‍

2025-ലെ അക്കാദമി പുരസ്‌കാര ജേതാക്കള്‍

2024-ലെ ഉസ്താദ് ബിസ്മില്ലാഖാന്‍ യുവപുരസ്‌കാര ജേതാക്കള്‍

2025-ലെ ഉസ്താദ് ബിസ്മില്ലാഖാന്‍ യുവപുരസ്‌കാരങ്ങള്‍

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 11 June 2026 | Malayalam | current affairs malayalam today