Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 13 June 2026 | Malayalam, today current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 13, 2026

Kerala PSC Daily Current Affairs – 13 June 2026 | Malayalam

1. 2026 ജൂണ്‍ 12-ന് അന്തരിച്ച ഇന്ത്യയുടെ ഇതിഹാസ ഷൂട്ടിങ് താരം ആരാണ്?

ജസ്പാല്‍ റാണ (49)

നേട്ടങ്ങള്‍

2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആരാണ്?

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്‌

3. എഐ ഉപയോഗിച്ച് ലോകത്തെ ആദ്യത്തെ യൂണിവേഴ്‌സല്‍ കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ച്, മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ച സര്‍വകലാശാല ഏത്?

കേംബ്രിഡ്ജ്

4. ഓപ്പണ്‍എഐയുടെ ഏഷ്യ-പസിഫിക്, ജപ്പാന്‍ മേഖലയുടെ മാനേജിങ് ഡയറക്ടറായ പാലക്കാട് സ്വദേശി ആരാണ്?

കിരണ്‍ മണി

5. ലോകസഭാ സ്പീക്കര്‍ ആരാണ്?

ഓം ബിര്‍ള

6. ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റില്‍ സൈനിക ഉപദേഷ്ടാവായി നിയമിതനായത് ആരാണ്?

ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്‌

7. ലോകത്തെ ആദ്യ ട്രില്യണയര്‍ ആയ വ്യക്തി ആരാണ്?

ഇലോണ്‍ മസ്‌ക്

8. 1970-ല്‍ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ ടീമിലെ പ്രതിരോധനിരയിലെ താരം 2026 ജൂണില്‍ അന്തരിച്ചു. പേരെന്ത്?

ഹെര്‍ക്കുലീസ് ഡി മിറന്‍ഡ (ബ്രിട്ടോ 86)

9. ശ്രീലങ്കന്‍ പര്യടനത്തിലെ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളി ആരാണ്?

മാനവ് കൃഷ്ണ

10. 2026 ജൂണില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച ന്യൂസിലന്‍ഡ് താരം ആരാണ്?

കെയ്ന്‍ വില്യംസന്‍

12. സ്ത്രീ കുറ്റവാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള യുഎന്‍ മാര്‍ഗരേഖയായ ബാങ്കോക്ക് റൂള്‍സ് തയ്യാറാക്കിയ നിയമവിദഗ്ദ്ധ 2026 ജൂണില്‍ അന്തരിച്ചു. പേരെന്ത്?

ബജ്‌റകിതിയാഭ (47)

13. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആരാണ്?

റോജി എം ജോണ്‍

14. 2026 ജൂണില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്നും വിരമിച്ച ജപ്പാന്‍ താരം ആരാണ്?

വതാരു എന്‍ഡോ

15. ഷിഗെല്ല രോഗത്തിന്റെ രോഗകാരി ഏത്?

ബാക്ടീരിയ

15. പെരിയാര്‍ കടുവ സങ്കേതത്തില്‍ കണ്ടെത്തിയ പുതിയ ഇനം മത്സ്യം ഏത്?

ഈച്ചത്തലക്കണ്ട ഇന്‍കോഗ്നിറ്റ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 13 June 2026 | Malayalam | current affairs in malayalam