Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 17 June 2026 | Malayalam, current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 17, 2026

Kerala PSC Daily Current Affairs – 17 June 2026 | Malayalam

1. ഫിഫ ലോകകപ്പില്‍ തുടക്കം മുതല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ ആരാണ്?

സര്‍പ്രീത് സിങ്, ന്യൂസീലന്‍ഡ്

2. യുഎസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നത് എവിടെ വച്ചാണ്?

ലുസേണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

3. 1943-ലെ ബംഗാള്‍ ക്ഷാമം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് വാദിക്കുന്ന വീഡിയോ ഇന്‍സ്റ്റലേഷനായ പെര്‍സിസ്റ്റന്‍സ് തയ്യാറാക്കിയത് ആരാണ്?

ഹെലന്‍ കാമക്ക്, ബ്രിട്ടണ്‍

4. ഇന്ത്യയിലെ ഏത് നഗരമാണ് റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കിയത്?

ഹൈദരാബാദ്, തെലങ്കാന

5. 2026-ലെ ഫിഫ ലോകകപ്പിലെ ഭാഗ്യമുദ്രകള്‍ ഏതെല്ലാം?

മേപ്പിള്‍, സായു, ക്ലച്ച്‌

6. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച വകുപ്പേത്?

വയോജന വകുപ്പ്

7. 2026-ലെ ജി7 ഉച്ചകോടി വേദി എവിടെ?

എവിയോലെബാ, ഫ്രാന്‍സ്‌

8. 2026 ജൂണില്‍ യൂണിക്കോണ്‍ പദവി ലഭിച്ച ഇന്ത്യന്‍ എഐ കമ്പനി ഏത്?

സര്‍വം

9. ടൈം മാസിക തയ്യാറാക്കിയ 2026-ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 കായിക താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം ആരാണ്?

സ്മൃതി മന്ഥന

10. പോര്‍ച്ചുഗലില്‍ നടക്കുന്ന ഐടിഎഫ് ലോക ടെന്നീസ് മാസ്റ്റേഴ്‌സ് ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന മലയാളി താരം ആരാണ്?

ആലീസ് ജോയി

11. അട്ടപ്പാടിയിലെ വനിത കര്‍ഷകര്‍ വിളയിക്കുന്ന മധുരക്കിഴങ്ങളില്‍നിന്നും നിര്‍മ്മിക്കുന്ന പൊടി, ഹെല്‍ത്തി മിക്‌സ് സൂപ്പ്, ചിപ്‌സ് എന്നിവ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ പേരെന്ത്?

പുനര്‍ജീവന മധുരം

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 17 June 2026 | Malayalam | current affairs 2026 malayalam