Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 8 July 2026 | Malayalam | current affairs 2026 malayalam | current affairs 2026 malayalam
Current Affairs മലയാളം · Malayalam Current Affairs · July 8, 2026

Kerala PSC Daily Current Affairs – 8 July 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026 ജൂലൈ 7-ന് വയനാട്ടില്‍ എവിടെയാണ് മണ്ണിടിച്ചില്‍ 3 പേര്‍ മരിച്ചത്?

കള്ളാടി

2. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ആരാണ്?

ഡോ എ പി അഹമ്മദുല്‍ കബീര്‍

3. ഇന്ത്യയുടെ ബ്രിജ്മാന്‍ (പാലംമനുഷ്യന്‍) എന്നറിയപ്പെടുന്ന വ്യക്തി 2026 ജൂലൈയില്‍ അന്തരിച്ചു. യഥാര്‍ത്ഥ പേരെന്ത്?

ഗിരീഷ് ഭരദ്വാജ്‌

4. ഏത് രാജ്യത്തിന് ഇന്ത്യയുടെ ബ്ര്‌ഹ്മോസ്, അസ്ത്ര മിസൈലുകള്‍ വില്‍ക്കുന്നതിനാണ് 2026 ജൂലൈയില്‍ കരാറില്‍ ഒപ്പിട്ടത്?

ഇന്തോനേഷ്യ

5. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ്?

പ്രഹ്ലാദ് ജോഷി

6. ആറ് ഫിഫ ലോകകപ്പുകളില്‍ ഗോളടിച്ച ഏക താരം ആരാണ്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

7. ഐഎസ്ആര്‍ഒയുടെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ് എവിടെ സ്ഥിതി ചെയ്യുന്നു?

മഹേന്ദ്രഗിരി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 8 July 2026 | Malayalam | current affairs 2026 malayalam