Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 November 2
Current Affairs Malayalam · Malayalam Current Affairs · November 2, 2026

Current Affairs Malayalam 2026 November 2

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം (2026) ലഭിച്ചത് ആര്‍ക്കാണ്?

മേതില്‍ രാധാകൃഷ്ണന്‍

2026-ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2. നവംബര്‍ ആദ്യവാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണ് മുരശ്. ഏത് സംസ്ഥാനത്തിലെ വാദ്യോപകരണമാണ് മുരശ്?

തമിഴ്‌നാട്

3. മെക്‌സിക്കോയിലെ വെറാക്രൂസ് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ഡോക്യുമെന്ററി ഏത്?

സക്കറിയ

4. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് 50 വര്‍ഷം തികഞ്ഞതെന്നാണ്?

2026 നവംബര്‍ 2

5. ഫിഡെയുടെ 2026 നവംബറിലെ റാങ്കിങില്‍ 19-ാം സ്ഥാനത്ത് ഇടംനേടിയ മലയാളി ചെസ് താരം ആരാണ്?

നിഹാല്‍ സരിന്‍

6. എംവിആര്‍ ഫൗണ്ടേഷന്റെ എംവിആര്‍ പുരസ്‌കാരം നേടിയത് ആരാണ്?

ഇ പി ഉണ്ണി, കാര്‍ട്ടൂണിസ്റ്റ്‌

7. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ 2026 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയ നഗരം ഏത്?

ഒലെഷ്‌കി

8. ജര്‍മനിയിലെ സാര്‍ബ്രൂക്കെനില്‍ നടന്ന ഹൈലോ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?

പി വി സിന്ധു

9. മലയാളത്തിലെ ആദ്യ എഐ സിനിമ ഏത്?

വാഗ്ദത്തഭൂമി

10. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ബുള്ളറ്റ് ട്രെയിന്‍ ഏത്?

ബി28

11. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിരലടയാളങ്ങളെ കണ്ടെത്താന്‍ ‘നാനോ’ രീതി വികസിപ്പിച്ചത് കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ്?

കേരള യൂണിവേഴ്‌സിറ്റി

12. ബ്രിട്ടീഷ് റോയല്‍ നേവിയേയും വ്യോമസേനയേയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച രാജ്യമേത്?

ഇറാന്‍

13. ഇന്ത്യയുടെ 2026-ലെ ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം എത്ര?

2.31 ലക്ഷം കോടി രൂപ

14. ഫോര്‍മുല വണ്‍ കാറോട്ട മത്സര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

കിമി ആന്റൊണെല്ലി

15. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ആരാണ്?

ഇഷാന്‍ കിഷന്‍

Current Affairs 2026 Noveber 01 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs Malayalam 2026 November 2