Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 15 നവംബർ 2025 (Kerala PSC Current Affairs 15 November 2025), Bihar election results 2025, Trump healthcare plan 2025, Russia Ukraine attack Kyiv, South Carolina bar shooting, Arctic blast November 2025, NASA Mars mission update, US Senate weekend session, Trump stock market highs, Flight cancellations today, Nitish Kumar Bihar win, company board lgs study material, company board assistant study material, company board lgs, company board lgs exam, company board lgs exam pattern, company board lgs notification 2025, company board lgs previous question papers, company board lgs question paper with answer key, company board lgs study plan, company board lgs syllabus, company board lgs syllabus 2025, current affairs malayalam, current affairs today malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, daily current affairs malayalam pdf, current affairs october 2025 malayalam, current affairs in malayalam, today's current affairs in malayalam, current affairs malayalam november, current affairs malayalam october, current affairs malayalam november 2025, current affairs malayalam october 2025, daily current affairs malayalam november, daily current affairs malayalam october, november daily current affairs malayalam, october daily current affairs malayalam, current affairs november 2025 malayalam, current affairs 2025 november malayalam, current affairs 2025 october malayalam, current affairs 2025 november malayalam, october daily current affairs malayalam pdf, november daily current affairs malayalam pdf
Current Affairs മലയാളം · Malayalam Current Affairs · November 15, 2025

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 15 നവംബർ 2025 (Kerala PSC Current Affairs 15 November 2025)

നവംബര്‍ 14-ന്റെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

1. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം

സ്രോതസ്സ്: മലയാള മനോരമ

2. കാമിനി കൗശല്‍ അന്തരിച്ചു

സ്രോതസ്സ്: മലയാള മനോരമ

3. ന്യൂഗ്ലെന്നിലേറി ബ്ലൂ ഒറിജിന്‍

സ്രോതസ്സ്: മലയാള മനോരമ

4. വ്യക്തിവിവര സുരക്ഷ ബോര്‍ഡ്

സ്രോതസ്സ്: മലയാള മനോരമ

5. തണല്‍ മരങ്ങളുടെ അമ്മ അന്തരിച്ചു

സ്രോതസ്സ്: മലയാള മനോരമ

6. ഒടുവില്‍ ക്രിസ്റ്റിയാനോയ്ക്കും കിട്ടി റെഡ് കാര്‍ഡ്

സ്രോതസ്സ്: മലയാള മനോരമ

7. ഗ്രീന്‍ലന്‍ഡില്‍ വിദേശികള്‍ക്ക് സ്വത്ത് സ്വന്തമാക്കാനാകില്ല

സ്രോതസ്സ്: മാതൃഭൂമി

ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍

1. റോഡിന് മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആറുവരി ഉയരപ്പാത നിര്‍മ്മിക്കുന്നത് എവിടെയാണ്?

ദേശീയ പാത 66-ല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍-തുറവൂര്‍ ഉയരപ്പാത

2. ഒരേസമയം പഞ്ചായത്ത് അംഗവും എംഎല്‍എയും ആയിരുന്ന വ്യക്തി?

ആര്‍ ബാലകൃഷ്ണപിള്ള

3. പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ സംസ്ഥാന മന്ത്രിയുമായിരുന്ന വ്യക്തികള്‍ ആരെല്ലാം?

ആര്‍ ബാലകൃഷ്ണപിള്ളയും യു എ ബീരാനും

4. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുവാദം വേണമെന്ന ചട്ടം നിലവില്‍ വരുന്ന തിയതി എന്നാണ്?

2027 മെയ് 13

5. 2027 മെയ് മുതല്‍ ഉപയോക്താവ് തുടര്‍ച്ചയായി എത്ര വര്‍ഷം സമൂഹമാധ്യമ അക്കൗണ്ട് അടക്കമുള്ളവ ഉപയോഗിക്കാതിരുന്നാല്‍ ആ വ്യക്തിയുടെ നിശ്ചിത വിവരങ്ങള്‍ നീക്കണം?

മൂന്ന് വര്‍ഷം

6. കേരള സംസ്ഥാന ചീഫ് സെക്രട്ടറി ആരാണ്?

എ ജയതിലക്‌

7. മനുഷ്യന്റെ നാസോഫാരിങ്‌സില്‍ കണ്ടെത്തിയ പുതിയ ജോഡി ഗ്രന്ഥികളുടെ പേരെന്താണ്?

ട്യൂബേറിയന്‍ ഗ്രന്ഥികള്‍

8. ലോകത്തിലെ ആദ്യത്തെ പണരഹിത രാജ്യം എന്ന പദവി ലഭിക്കുന്ന രാജ്യം ഏതാണ്?

സ്വീഡന്‍

9. പാക്കിസ്താന്‍ പുതുതായി സ്ഥാപിച്ച ഫെഡറല്‍ ഭരണഘടനാ കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത് ആരാണ്?

അമീനുദ്ദീന്‍ ഖാന്‍

Buy now Bajaj Pulsar Ns 125 Ug Motorcycle/Motorbike – Fiery Orange – Ex-Showroom

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 15 നവംബർ 2025 (Kerala PSC Current Affairs 15 November 2025)