Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 17 നവംബർ 2025 (Kerala PSC Current Affairs 17 November 2025), current affairs malayalam, current affairs today malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, daily current affairs malayalam pdf, current affairs in malayalam, current affairs malayalam 2025, current affairs october 2025 malayalam, "DPDP Rules 2025 India notification", "India vs South Africa 2nd Test result 2025 Eden Gardens", "Kepang La Day 2025 significance", "Walong Day 2025 63rd anniversary", "Jaishankar Lavrov meeting Moscow 2025", "Goa cyber fraud response system 2025", "Srikanth Bolla Ramoji award 2025", "Saalumarada Thimmakka death 2025", "Godrej ISRO Vikas Engine delivery 2025", "India Asian Archery Championship 2025 results", "RBI exporter relief measures 2025", "Jaishankar Bahrain partnership 2025", Kerala PSC current affairs Daily current affairs Malayalam Malayalam current affairs 2025 Kerala PSC preparation PSC current affairs Current affairs for competitive exams Malayalam news current affairs, Government initiatives Women startups, Daily news updates relevant to Kerala PSC exams,
Current Affairs മലയാളം · Malayalam Current Affairs · November 17, 2025

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 17 നവംബർ 2025 (Kerala PSC Current Affairs 17 November 2025)

നവംബര്‍ 16-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ചന്ദ്രയാന്‍ 4: 2028-ല്‍

2. എത്യോപ്യയില്‍ മാര്‍ബഗ് വൈറസ്

3. ഗര്‍ഭാശയഗള അര്‍ബുദ നിര്‍മാര്‍ജന ദിനം

ഒബ്ജക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍

1. യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

കീര്‍ത്തി സുരേഷ്‌

2. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 2025-ലെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ട്രിപ്പിള്‍ ജംപ് താരമായ എല്‍ദോ പോള്‍

3. കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യയായ മലയാളി ആരാണ്?

ദിവി ബിജേഷ്‌

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 17 നവംബർ 2025 (Kerala PSC Current Affairs 17 November 2025)