Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 19 നവംബർ 2025 (Kerala PSC Current Affairs 19 November 2025), current affairs 20 November 2025, daily current affairs 20 November 2025, 20 November 2025 current affairs PDF, QS World University Rankings Sustainability 2026, IIT Delhi QS Sustainability Rankings 2026, Nitish Kumar NDA leader Bihar 2025, Supreme Court air quality Delhi schools 2025, India Bangladesh NSA meeting November 2025, current affairs quiz 20 November 2025, November 20 2025 top news headlines India, "UPSC current affairs 20 November 2025", "Delhi NCR air pollution schools sports postpone", "MoSPI NSS 75th anniversary culmination 2025", "global economic summit Mumbai 2025", current affairs malayalam, current affairs 2025 malayalam, current affairs today malayalam, daily current affairs malayalam, today current affairs in malayalam, today current affairs malayalam, current affairs in malayalam, current affairs november 2025 malayalam, daily current affairs malayalam pdf, current affairs 2025 malayalam pdf, current affairs in malayalam november, daily current affairs malayalam october, daily current affairs malayalam november, www.currentaffairsmalayalam.com, currentaffairsmalayalamdotcom, Kerala PSC preparation Malayalam GK Daily news Malayalam Competitive exam current affairs Kerala government exam preparation PSC Malayalam study materials, Kerala current affairs India current affairs Malayalam,
Current Affairs മലയാളം · Malayalam Current Affairs · November 20, 2025

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 20 നവംബർ 2025 (Kerala PSC Current Affairs 20 November 2025)

നവംബര്‍ 19-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

1. 2026-ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം ഏതാണ്?

ക്യുറസാവോ

സ്രോതസ്സ്: മലയാള മനോരമ

2. കേന്ദ്ര സര്‍ക്കാരിന്റെ നയം അനുസരിച്ച് മെട്രോ റെയിലിന് അനുമതി ലഭിക്കാന്‍ ഒരു നഗരത്തില്‍ എത്ര ജനസംഖ്യ വേണം?

20 ലക്ഷം

3. ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനായി സ്‌ട്രോക് റിസ്‌കോമീറ്റര്‍ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏതാണ്?

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

4. ശ്രീനാരായണ ഗുരു സാഹിതി ഏര്‍പ്പെടുത്തിയ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ഡോ എം ആര്‍ തമ്പാന്‍

5. ഇന്ത്യയുടെ 58-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി എവിടെ?

ഗോവ

6. ബ്രസീലിന്റെ പ്രസിഡന്റ് ആരാണ്?

ലുല ഡ സില്‍വ

7. സാര്‍വദേശീയ ശിശുദിനം എന്നാണ്?

നവംബര്‍ 20

8. ലോക ടെലിവിഷന്‍ ദിനം എന്നാണ്?

നവംബര്‍ 21

9. കോട്ടയം- എറണാകുളം ജില്ലകളെ ആലപ്പുഴയുമായി ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെ നിര്‍മ്മിച്ച പാലം ഏതാണ്?

മാക്കേകടവ്- നേരേക്കടവ് പാലം

10. 2024-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

മിഷേല്‍ ബാച്ച്‌ലെക്ക് (മുന്‍ ചിലി പ്രസിഡന്റ്)

Buy now Samsung Galaxy A55 5G (Awesome Iceblue, 8GB RAM, 256GB Storage) | AI | Metal Frame | 50 MP Main Camera (OIS) | Super HDR Video| Nightography | IP67 | Corning Gorilla Glass Victus+ | sAMOLED Display

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 20 നവംബർ 2025 (Kerala PSC Current Affairs 20 November 2025)