Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 24 നവംബർ 2025 (Kerala PSC Current Affairs 24 November 2025), current affairs malayalam, current affairs 2025 malayalam, current affairs today malayalam, daily current affairs malayalam, today current affairs in malayalam, today current affairs malayalam, current affairs in malayalam, daily current affairs malayalam pdf, today's current affairs in malayalam, current affairs malayalam 2025, Israel Hezbollah airstrike, Beirut attack 2025, Sheikh Hasina extradition, Bangladesh interim government, US government shutdown 2025, longest shutdown history, Jair Bolsonaro arrest, Brazil Supreme Court, IAC 2025 New Delhi, India Israel FTA, Sonam Wangchuk NSA, Sumo Honbasho 2025, Grey Cup 2025 Saskatchewan, Afghanistan earthquake 2025, Typhoon Kalmaegi Philippines, Frida Kahlo painting auction, Listeria outbreak US, Kerala PSC current affairs, PSC current affairs 2025, Daily current affairs Malayalam, Monthly current affairs 2025, Kerala PSC monthly GK, Kerala PSC notifications 2025, Kerala PSC upcoming exams, Kerala PSC gazette November, Kerala PSC vacancies 2025, Kerala PSC new jobs, Kerala PSC GK questions, PSC mock tests 2025, Previous year questions PSC, Kerala news current affairs, Kerala PSC Malayalam GK, currentaffairsmalayalam.com, currentaffairsmalayalamdotcom, latest current affairs, latest current affairs malayalam, latest current affairs november, latest current affairs malayalam november 2025
Current Affairs മലയാളം · Malayalam Current Affairs · November 24, 2025

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 24 നവംബർ 2025 (Kerala PSC Current Affairs 24 November 2025)

നവംബര്‍ 23-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2025 നവംബര്‍ 24-ന് കമ്മീഷന്‍ ചെയ്ത നാവികസേനയുടെ അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ ഏതാണ്?

ഐഎന്‍എസ് മാഹി

2. ലെബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള സൈനിക മേധാവി ആരാണ്?

അലി തബ്താബായ്‌

3. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ചാരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജയെ ആദരിക്കുന്നതിനായി ഫ്രാന്‍സ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. അവരുടെ പേര് എന്താണ്?

നൂര്‍ ഇനായത് ഖാന്‍

4. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) വിക്ഷേപിക്കുന്ന യുഎസ് ഉപഗ്രഹം ഏതാണ്?

ബ്ലൂബേഡ് 6

5. ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ് ആരാണ്?

ജസ്റ്റിസ് സൂര്യകാന്ത്

6. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ലക്ഷ്യ സെന്‍

7. ഫോര്‍മുല വണ്‍ ലാസ് വേഗസ് ഗ്രാന്‍പ്രീ ജേതാവ് ആരാണ്?

മാക്‌സ് വെഴ്സ്റ്റപ്പന്‍

8. കാഴ്ച്ചപരിമിതര്‍ക്കായുള്ള ആദ്യ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2025 ജേതാവായ രാജ്യം ഏതാണ്?

ഇന്ത്യ

Buy now Samsung Galaxy M17 5G (Sapphire Black, 4GB RAM, 128GB Storage)| 50MP OIS Triple Camera| Gorilla Glass Victus| IP54 Rating| 6 Gen of OS Upgrades| AI| Circle to Search| Gemini Live| 

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 24 നവംബർ 2025 (Kerala PSC Current Affairs 24 November 2025)