Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2 ജനുവരി 2026 (Kerala PSC Current Affairs 25 January 2026), current affairs malayalam, current affairs 2025 malayalam, current affairs 2026 malayalam, current affairs today malayalam, daily current affairs malayalam, daily current affairs malayalam pdf, current affairs in malayalam today current affairs in malayalam, today current affairs malayalam, current affairs 2026 january malayalam, kerala psc current affairs kerala psc current affairs 2026 current affairs for kerala psc kerala psc current affairs malayalam kerala psc current affairs 2025 daily current affairs kerala psc monthly current affairs kerala psc, kerala psc current affairs pdf 2026 current affairs for kerala psc 2026 pdf kerala psc current affairs january 2026 kerala psc degree level current affairs 2026 kerala psc 10th level current affairs current affairs for kerala psc prelims 2026 kerala psc current affairs questions and answers kerala psc current affairs malayalam pdf latest current affairs for kerala psc exam kerala psc current affairs today, current affairs for degree level kerala psc current affairs for 10th level kerala psc exam current affairs for plus two level kerala psc current affairs for lgs kerala psc 2026 current affairs for company board kerala psc current affairs for kerala psc ldc current affairs for kerala psc vfa current affairs for beat forest officer kerala psc current affairs for kerala psc kas, kerala psc current affairs quiz 2026 kerala psc current affairs mcq sure shot current affairs kerala psc 2026 kerala psc current affairs book 2026 talent academy current affairs 2026 entri current affairs kerala psc xylem current affairs pdf lalitham current affairs 2026 january, കേരള പിഎസ്‌സി കറന്റ് അഫയേഴ്‌സ് 2026 കേരള പിഎസ്‌സി ദൈനംദിന കറന്റ് അഫയേഴ്‌സ് കേരള പിഎസ്‌സി മാസം തോറും കറന്റ് അഫയേഴ്‌സ് കറന്റ് അഫയേഴ്‌സ് മലയാളം കേരള പിഎസ്‌സി 2026 ജനുവരി കറന്റ് അഫയേഴ്‌സ് കേരള പിഎസ്‌സി, ssc current affairs ssc current affairs 2026 current affairs for ssc current affairs for ssc cgl 2026 ssc cgl current affairs 2025 daily current affairs for ssc monthly current affairs ssc 2026, ssc cgl current affairs pdf 2026 current affairs for ssc cgl 2026 pdf ssc current affairs january 2026 ssc cgl current affairs 2025 last 6 months current affairs questions for ssc cgl ssc current affairs mcq 2026 latest current affairs for ssc exams ssc current affairs today ssc chsl current affairs 2026 ssc mts current affairs 2025 2026, current affairs for ssc cgl tier 1 2026 current affairs for ssc cgl tier 2 current affairs for ssc chsl 2026 current affairs for ssc gd 2026 current affairs for ssc mts 2026 ssc cgl general awareness current affairs ssc current affairs for all exams ssc banking current affairs 2026, ssc current affairs quiz 2026 top 100 current affairs questions ssc cgl ssc current affairs pdf monthly current affairs revision for ssc cgl 2025 ssc current affairs in hindi 2026 ssc current affairs english pdf practicemock ssc current affairs adda247 current affairs ssc testbook current affairs ssc physics wallah ssc current affairs monthly, today's current affairs current affairs today daily current affairs 25 January 2026 current affairs 25 January 2026 25 January 2026 current affairs today's current affairs in hindi daily current affairs today, today's current affairs for upsc current affairs today for ssc daily current affairs 25 january 2026 for ssc 25 january 2026 current affairs for banking today's current affairs for competitive exams current affairs quiz 25 january 2026 upsc current affairs 25 january 2026 ssc current affairs today 25 january national voters day current affairs 2026, gulfood india partner current affairs, 25 january 2026 current affairs pdf today's current affairs questions and answers daily current affairs mcq 25 january 2026 current affairs 25 january 2026 in hindi 25 january current affairs quiz upsc ssc today's national international current affairs daily current affairs hindi 25 january 2026 25 january 2026 current affairs for nda cds afcat voters day 2026 current affairs questions, "25 January 2026 Current Affairs | Daily Updates for UPSC/SSC/Banking, National Voters' Day 2026, India as Gulfood partner country, any international, upsc current affairs upsc current affairs 2026 current affairs for upsc upsc current affairs today daily current affairs upsc upsc current affairs 2025 2026 monthly current affairs upsc 2026, upsc current affairs pdf 2026 current affairs for upsc prelims 2026 upsc current affairs january 2026 upsc mains current affairs 2026 last 6 months current affairs for upsc 2026 upsc current affairs questions upsc current affairs mcq 2026 current affairs for upsc cse 2026 upsc current affairs hindi 2026 upsc current affairs revision 2026, current affairs for upsc prelims 2026 current affairs for upsc mains 2026 upsc prelims current affairs 2026 upsc mains gs paper current affairs upsc interview current affairs 2026 upsc current affairs for gs 1 2 3 4 current affairs for upsc ias 2026 upsc capf current affairs 2026 upsc current affairs editorials the hindu current affairs upsc 2026, upsc current affairs quiz 2026 upsc current affairs monthly compilation pdf vajiram current affairs january 2026 insights current affairs upsc pmf ias current affairs forumias current affairs monthly vision ias current affairs pdf upsc current affairs notes pdf daily current affairs the hindu upsc upsc current affairs in hindi pdf,
Current Affairs മലയാളം · Malayalam Current Affairs · January 25, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 25 ജനുവരി 2026 (Kerala PSC Current Affairs 25 January 2026)

2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഹൈക്കോടതി മുന്‍ജഡ്ജിയും ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന വ്യക്തി 2026 ജനുവരി 24-ന് അന്തരിച്ചു. പേരെന്താണ്?

ജസ്റ്റിസ് എസ് സിരിജഗന്‍ (74)

2. റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?

റെയില്‍ മൈത്രി

3. ദേശീയ സമ്മതിദായക ദിനം എന്നാണ്?

ജനുവരി 25

4. ചെന്നൈ ആശാന്‍ സ്മാരക അസോസിയേഷന്റെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ വി രാമകൃഷ്ണന്‍

5. 2026 ജനുവരിയില്‍ അന്തരിച്ച കോഴിക്കോട് സ്വദേശിയായ നാടക കലാകാരന്‍ ആരാണ്?

കെ വി വിജേഷ്‌

6. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?

സൂര്യകാന്ത്‌

7. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയില്‍ വച്ച് നടക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് പുറത്തായ ബംഗ്ലാദേശിനുപകരം ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ച രാജ്യമേത്?

സ്‌കോട്‌ലന്‍ഡ്‌

8. 400 ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ വിജയിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?

നൊവാാക് ജോക്കോവിച്ച്

9. സാംസ്‌കാരിക മേഖലയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏത് സ്ഥാപനവുമായി ചേര്‍ന്നാണ് ക്രിയേറ്റീവ് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്?

കേരള കലാമണ്ഡലം

10. ചന്ദ്രനിലേക്കുള്ള ആര്‍ട്ടമിസ് 2-ലെ ദൗത്യാംഗങ്ങളുടെ പേരുകള്‍ എന്തെല്ലാം?

നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലെ ജെര്‍മി ഹാന്‍സന്‍

11. കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക്കിന്റെ ഉദ്ഘാടന നാടകം ഏതാണ്?

ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ട്

12. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ പദ്ധതികള്‍ നിര്‍മിത ബുദ്ധി കേന്ദ്രീകൃതമാക്കാന്‍വേണ്ടി കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്‍ (കെഎഐഎം) നടപ്പിലാക്കുന്നത് ഏതെല്ലാം മിഷനുകള്‍ ചേര്‍ന്നാണ്?

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐടി മിഷനും

13. ഇമെയില്‍ എഴുതാന്‍ സഹായിക്കാന്‍ ഗൂഗിളിന്റെ ജെമിനിയുടെ സഹായത്തോടെയുള്ള ജിമെയിലിന്റെ ഫീച്ചര്‍ ഏതാണ്?

ഹെല്‍പ് മീ റൈറ്റ് (Help me write)

14. കഥകളി നടന്‍ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയുടെ പേരില്‍ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നേടിയത് ആരാണ്?

കലാമണ്ഡലം രാജശേഖരന്‍

15. റെയില്‍വേ മ്യൂസിയത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന 111 വര്‍ഷം പഴക്കമുള്ള റെയില്‍വേ പാലം ഏതാണ്?

പാമ്പന്‍ പാലം

16. ബേപ്പൂരില്‍ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് എന്താണ്?

ആകാശമിഠായി

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 25 ജനുവരി 2026 (Kerala PSC Current Affairs 25 January 2026)