ഇന്നത്തെ കറന്റ് അഫയേഴ്‌സ് 8 ഫെബ്രുവരി 2026 (Kerala PSC Current Affairs 8 February 2026)
2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. 2026 ഫെബ്രുവരി 7-ന് അന്തരിച്ച കേരളീയ ചിത്രകാരന്‍ ആരാണ്?
ശേഖര്‍ അയ്യന്തോള്‍
2. പുതിയ സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം പുറത്തിറക്കിയ സംസ്ഥാനം ഏതാണ്?
കേരളം
3. സംസ്ഥാന സര്‍ക്കാരിന്റെ 2024-ലെ കലാപുരസ്‌കാരങ്ങള്‍ നേടിയത് ആരെല്ലാം?
- കഥകളി സംഗീതജ്ഞന് കലാനിലയം ഉണ്ണിക്കൃഷ്ണനും കഥകളി നടന് കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനും
- വാദ്യ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം: തിമില കലാകാരന് ചോറ്റാനിക്കര വിജയന് മാരാര്‍
- കേരളീയ നൃത്ത-നാട്യ പുരസ്കാരം മോഹിനിയാട്ടം കലാകാരി- വിനീത നെടുങ്ങാടി
4. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏത്?
നേര്‍വഴി
5. സാഫ് അണ്ടര്‍ 19 വനിത ഫുട്‌ബോളില്‍ ചാമ്പ്യന്മാരായത് ആരാണ്?
ഇന്ത്യ
6. ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ താരം ആരാണ്?
ഇളവേണില്‍ വാളറിവന്‍
ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക