Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 11 ഫെബ്രുവരി 2026 (Kerala PSC Current Affairs 11 February 2026), current affairs malayalam, current affairs 2025 malayalam, current affairs 2026 malayalam, current affairs today malayalam, daily current affairs malayalam, today current affairs in malayalam, current affairs in malayalam, current affairs 2026 malayalam pdf, today current affairs malayalam, daily current affairs malayalam pdf, Current affairs 11 February 2026 Daily current affairs February 11 2026 Current affairs today 11 February 2026 Latest current affairs 11 February 2026 for competitive exams 11 February 2026 current affairs PDF Daily current affairs quiz February 11 2026 Current affairs 11 February 2026 India February 11 2026 national current affairs Today's current affairs 11 February 2026 UPSC SSC Banking, Rajasthan largest wool producer India 2026 IPC MoU GSPC QCI HITES drug safety 2026 India Greece defence cooperation joint declaration 2026 Uttar Pradesh Rajasthan state budget 2026 Lok Sabha Speaker no-confidence motion opposition 2026 HbA1c test diabetes India news 2026 SCALP missile Storm Shadow India France deal 2026 R Vijay Anandh City Union Bank MD CEO appointment Mumbai Mayor election February 2026 Opposition moves to oust Lok Sabha Speaker February 11 2026 School assembly news headlines February 11 2026 Epstein files latest updates 2026, Current affairs February 2026 daily update Important current affairs for UPSC 11 February 2026 Banking current affairs today February 11 2026 SSC current affairs 11 February 2026 National international current affairs 11 February 2026 Current affairs quiz GK questions February 11 2026,
Current Affairs Malayalam · Malayalam Current Affairs · February 11, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 11 ഫെബ്രുവരി 2026 (Kerala PSC Current Affairs 11 February 2026)

2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക

1. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഏത്?

ആരിയാന്‍ 64

2. 2026 ഫെബ്രുവരിയില്‍ 25 വര്‍ഷം തികഞ്ഞ കണ്ണട എന്ന കവിത രചിച്ചത് ആരാണ്?

കവി മുരുകന്‍ കാട്ടാക്കട

3. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അപകട ഇന്‍ഷുറന്‍സ് പദ്ധതി ഏതാണ്?

രക്ഷാകവചം

4. നിയമവിരുദ്ധമായി സമ്പാദിച്ചപണം മറ്റൊരാള്‍ക്കുവേണ്ടി കൈമാറ്റം ചെയ്യുന്ന വ്യക്തി അറിയപ്പെടുന്ന പേര് എന്ത്?

മണി മ്യൂള്‍

5. ലോക ക്ലാസിക് സിനിമകള്‍ നാട്ടിന്‍പുറങ്ങളില്‍ എത്തിക്കുന്നതിനായി ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച പദ്ധതി ഏതാണ്?

ടൂറിങ് ടാക്കീസ്‌

6. 2026-ലെ ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ യുഎഇയിക്കുവേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?

അലിഷാന്‍ ഷറഫു

7. മലയാളം മിഷന്റെ മികച്ച മലയാളം ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത്?

തെലങ്കാന ചാപ്റ്റര്‍

8. നിയമസഭ സമ്മേളനത്തില്‍ ബജറ്റ്, ധനകാര്യ നടപടിക്രമങ്ങള്‍ ചര്‍ച്ചയില്ലാതെ പൂര്‍ത്തിയാക്കുന്ന നടപടി അറിയപ്പെടുന്ന പേരെന്ത്?

ഗില്ലറ്റിന്‍ ചെയ്യുക

9. കേരള കാളിദാസ കേരള വര്‍മ സാംസ്‌കാരിക വേദിയുടെ 2026-ലെ പുരസ്‌കാരം നേടിയത് ആരാണ്?

കെ എസ് രതീഷ്‌

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 11 ഫെബ്രുവരി 2026 (Kerala PSC Current Affairs 11 February 2026)