Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
സര്‍ക്കാര്‍ പദ്ധതികള്‍: , കേരള പൊലീസില്‍നിന്നുള്ളവകേരള പൊലീസ് പദ്ധതികളില്‍ നിന്നുള്ള പി എസ് സി ചോദ്യങ്ങള്‍, Kerala PSC questions Kerala PSC previous year question papers Kerala PSC PYQ (very popular abbreviation) Kerala PSC model questions KPSC questions / Kerala PSC question bank Kerala PSC exam questions Kerala PSC previous questions with answers, Kerala PSC questions Kerala PSC previous year question papers Kerala PSC PYQ, Kerala PSC model questions KPSC questions / Kerala PSC question bank Kerala PSC exam questions Kerala PSC previous questions with answers, LDC previous year question papers Kerala PSC LGS questions Kerala PSC, Kerala PSC degree level questions Kerala PSC plus two level questions Kerala PSC 10th level questions Kerala PSC secretariat assistant questions Beat Forest Officer previous questions Kerala PSC police constable questions Village Extension Officer (VEO) questions Kerala PSC LD Clerk questions, Kerala PSC 2026 questions Kerala PSC questions 2026 Kerala PSC upcoming exam questions 2026 Kerala PSC answer key 2026 Kerala PSC provisional answer key, Kerala PSC GK questions Kerala Renaissance questions Kerala PSC Kerala history questions for PSC Kerala geography questions PSC Indian Constitution questions Kerala PSC Current affairs Kerala PSC 2026 English previous questions Kerala PSC, Kerala PSC previous question papers PDF download Kerala PSC PYQ PDF Kerala PSC question paper with answer key PDF Free Kerala PSC mock test questions, Kerala PSC previous question papers PDF download Kerala PSC PYQ PDF Kerala PSC question paper with answer key PDF Free Kerala PSC mock test questions,Thulasi Kerala PSC questions, Kerala PSC rank file questions Kerala PSC repeated questions Kerala PSC sure shot questions Kerala PSC MCQ questions KAS questions Kerala PSC, കേരള പി.എസ്.സി ചോദ്യങ്ങൾ കേരള PSC പഴയ ചോദ്യപേപ്പറുകൾ LDC PSC ചോദ്യങ്ങൾ PSC മോഡൽ ചോദ്യങ്ങൾ, Kerala PSC government schemes questions Kerala government projects PSC questions Kerala PSC welfare schemes Kerala PSC schemes and projects Kerala government schemes for PSC Kerala PSC repeated questions on schemes, Kerala PSC previous year questions on Kerala schemes Important Kerala government schemes for PSC 2026 Kerala PSC GK questions on government projects Kerala PSC model questions welfare schemes List of Kerala government schemes PSC PDF Kerala PSC questions Life Mission Aardram Haritha Keralam Nava Kerala Mission PSC questions, Life Mission PSC questions, Aardram Mission questions Kerala PSC Haritha Keralam PSC questions Kudumbashree schemes PSC (Nirbhaya, Harithasree, Padheyam, etc.) EMS Housing Scheme PSC Karunya Arogya Suraksha PSC questions Asraya / Aswasakiranam / Kaithangu PSC Niramaya health insurance PSC Prajwala scholarship PSC, Kerala government schemes PDF for PSC Kerala PSC schemes notes PDF download 500 important Kerala schemes questions PSC Kerala PSC social welfare schemes questions with answers Repeated questions on Kerala projects PSC, കേരള സർക്കാർ പദ്ധതികൾ PSC ചോദ്യങ്ങൾ കേരള PSC ക്ഷേമ പദ്ധതികൾ ലൈഫ് മിഷൻ PSC ആർദ്രം മിഷൻ PSC ചോദ്യങ്ങൾ ഹരിത കേരളം PSC കേരള സർക്കാർ പദ്ധതികൾ PDF നവകേരള മിഷൻ PSC, currentaffairsmalayalam.com, currentaffairsmalayalamdotcom
Current Affairs Malayalam · Malayalam Current Affairs · March 25, 2026

സര്‍ക്കാര്‍ പദ്ധതികള്‍: കേരള പൊലീസില്‍നിന്നുള്ളവ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. കേരള പൊലീസ് നടത്തിയ ഹാക്ക് പി സമ്മിറ്റിലൂടെ ഡാര്‍ക്ക് വെബ്ബിലെ നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി വികസിപ്പിച്ച സോഫ്റ്റുവെയര്‍ ഏത്?

ഗ്രേപ്‌നെല്‍1.0

2. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളിലൂടെ പൊതുജനങ്ങള്‍ക്ക് അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സൈബര്‍ഡോം പുറത്തിറക്കിയ കേരള പൊലീസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സര്‍വീസ് ഏതാണ്?

ടോക് ടു കേരള പൊലീസ്

3. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ കുട്ടികളെ ജീവിതത്തില്‍ തിരികെ എത്തിക്കുന്നതിനായി കേരള പൊലീസ് നടപ്പിലാക്കിയ പദ്ധതി ഏത്?

കൂട്ട്

4. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കല്‍ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് കേരള പൊലീസ് പുറത്തിറക്കിയ വാന്‍ ഏത്?

ആല്‍കോ സ്‌കാന്‍ വാന്‍

5. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപംനല്‍കിയ പദ്ധതി ഏത്?

യോദ്ധാവ്

6. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമായി കേരള പൊലീസ് സൈബര്‍ഡോം വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ആന്റി ഡ്രോണ്‍ വെഹിക്കിള്‍ ഏത്?

ഈഗിള്‍ ഐ

7. പേപ്പര്‍രഹിത പൊലീസ് ഓഫീസ് എന്ന ലക്ഷ്യം നേടുന്നതിനായി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?

മി-കോപ്‌സ്‌

8. ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിക്രമങ്ങളില്‍നിന്നും രക്ഷനേടുന്നതിന് സ്ത്രീകളേയും കുട്ടികളേയും പ്രാപ്തരാക്കുന്നതിനായുള്ള വനിതാസ്വയംപ്രതിരോധ പദ്ധതി കേരള പൊലീസ് രൂപംനല്‍കിയത്?

നിര്‍ഭയ പദ്ധതി

9. ആരെ മൊബൈല്‍ ആസക്തിയില്‍നിന്നും മുക്തരാക്കുന്നതിനുള്ള ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ (ഡാഡ്) സെന്ററുകള്‍ കേരള പൊലീസ് ആരംഭിച്ചത്?

വിദ്യാര്‍ത്ഥികളെ

10. വിവിധ കാരണങ്ങളാല്‍ പഠനം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച പഠന പദ്ധതി ഏത്?

ഹോപ്പ്‌

11. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ശാരീരിക- ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ കേരള പൊലീസ് രൂപീകരിച്ച പദ്ധതി ഏത്?

കവചം

12. കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് കേരള പൊലീസ് രൂപംനല്‍കിയ ബോധവല്‍ക്കരണ പരിപാടിയേത്?

മാലാഖ പദ്ധതി

13. പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം ഏത്?

പോല്‍-ആപ്പ്‌

14. പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തരസേവനങ്ങള്‍ക്കും വിളിക്കാവുന്ന നമ്പര്‍ ഏത്?

112

15. ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ ഏത്?

1930

16. ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണംതട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കുന്നതിനുള്ള കേരള പൊലീസിന്റെ കോള്‍ സെന്റര്‍ സംവിധാനം നിലവില്‍ വന്നത് എവിടെ?

പൊലീസ് ആസ്ഥാനം, തിരുവനന്തപുരം

17. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നടപ്പിലാക്കായി വനിതാ പട്രോള്‍ സംഘമായ പിങ്ക് പൊലീസിന്റെ നമ്പര്‍ എത്ര?

112

18. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി കേരള പൊലീസ് രൂപം നല്‍കിയ ചിരി പദ്ധതിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ എത്രയാണ്?

9497900200

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ പദ്ധതികള്‍: കേരള പൊലീസില്‍നിന്നുള്ളവ