Kerala PSC Daily Current Affairs – 14 June 2026 | Malayalam

പുതിയ കരസേനാ മേധാവി, ഇന്ത്യയ്ക്ക് ബിഎംഡി ശേഷി, ഏകാന്തതാ സൂചിക, ഐസ്ആര്‍ഒയുടെ പ്രോജക്ട് സൂര്യയും പുഷ്പകും അടക്കം 2026 ജൂണ്‍ 14-ലെ കറന്റ് അഫയേഴ്‌സും ക്വിസും