Kerala PSC Daily Current Affairs – 25 June 2026 | Malayalam

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി, പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പമ്പ്ഡ് സ്‌റ്റോറേജ് വൈദ്യുതി പദ്ധതി തുടങ്ങിയ 2026 ജൂണ്‍ 25-ലെ കറന്റ് അഫയേഴ്‌സും ക്വിസും