Kerala PSC Daily Current Affairs – 5 July 2026 | Malayalam

ദാക്ഷായണി സ്വയംസഹായ സംഘം, വൈഭവിന് അരങ്ങേറ്റം, മാച്ചാ ടീയുമായി അസം, റഇംപാക്, ഇസ്രോയുടെ സോള്‍വ്, യുഎസിന്റെ 250-ാം സ്വാതന്ത്ര്യ പ്രഖ്യാപനം തുടങ്ങിയ 2026 ജൂലൈ 5-ലെ കറന്റ് അഫയേഴ്‌സും ക്വിസും