Kerala PSC Daily Current Affairs – 10 July 2026 | Malayalam

സോള്‍, ടെറ, ലൂണ എഐ മോഡലുകള്‍; ഓസ്‌ട്രേലിയയില്‍നിന്നും ഇന്ത്യയ്ക്ക് യുറേനിയം, ചെക്ക് താരങ്ങള്‍ വിംബിള്‍ഡണ്‍ ഫൈനലില്‍, ഏഷ്യന്‍ റിലേയില്‍ മലയാളിക്ക് സ്വര്‍ണം തുടങ്ങിയ 2026 ജൂലൈ 10-ലെ കറന്റ് അഫയേഴ്‌സും ക്വിസും