Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 7 (Kerala PSC Current Affairs 7 April 2026), current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs malayalam, today current affairs in malayalam, daily current affairs malayalam pdf, current affairs malayalam 2026, psc current affairs 2026 malayalam, latest current affairs, current affairs today for UPSC daily current affairs for SSC, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams, India population census 2026 Karmayogi Sadhana Saptah 2026 Kar Saathi CBDT (tax filing AI tool) Delhi Assembly security breach Strait of Hormuz crisis / Iran Hormuz World Health Day 2026 April 7, Ambedkar Jayanti 2026, India Iran diplomacy / Jaishankar Iran talks, news today India today news headlines daily news analysis The Hindu current affairs today Indian Express current affairs PIB current affairs weekly current affairs, current affairs MCQ today, currentaffairsmalayalam.com, currentaffairsmalayalamdotcom
Current Affairs Malayalam · Malayalam Current Affairs · April 7, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 7 (Kerala PSC Current Affairs 7 April 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോകസഭയിലും രാജ്യസഭയിലും നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസുകള്‍ ഏത് നിയമത്തിലെ, ഏത് വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ലോകസഭാ സ്പീക്കറും രാജ്യസഭാധ്യക്ഷനും തള്ളിയത്?

1968-ലെ ജഡ്ജസ് ഇന്‍ക്വയറി നിയമത്തിലെ മൂന്നാം വകുപ്പ്

2. ഏത് ബഹിരാകാശ ദൗത്യത്തിലെ യാത്രികരാണ് ഭൂമിയില്‍നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് നേടിയത്?

ആര്‍ട്ടിമിസ് 2

3. ഇന്ത്യയിലെ ആദ്യത്തെ ഗാര്‍ഹിക വരുമാന സര്‍വേ നടക്കുന്ന കാലയളവ് ഏത്?

2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെ

4. ആര്‍ബിഐ ഗവര്‍ണര്‍ ആരാണ്?

സഞ്ജയ് മല്‍ഹോത്ര

5. 2026-ലെ ലോകാര്യോഗ്യദിനത്തിലെ പ്രമേയം എന്താണ്?

ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നിലയുറപ്പിക്കുക

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

ഏപ്രില്‍ 5-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 7 (Kerala PSC Current Affairs 7 April 2026)

current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams