1. കേന്ദ്ര റെയില്‍വേ മന്ത്രി ആരാണ്?
അശ്വിനി വൈഷ്ണവ്
2. ചന്ദ്രനിലെ ഗ്രാന്‍ഡ് കാന്യന് എന്നറിയപ്പെടുന്ന മേഖല ഏതാണ്?
ഓറിയന്റലെ ബേസിന്
- 950 കിലോമീറ്റര്‍ വ്യാസമുള്ള ഓറിയന്റലെ ബേസിനില്‍ ഉല്‍ക്കകള്‍ ധാരാളം പതിക്കാറുണ്ട്.
- ചന്ദ്രന്റെ ദൃശ്യമാകുന്ന വശവും വിദൂരവശവും തമ്മിലുള്ള അതിര്‍ത്തിയിലാണ് ഓറിയന്റലെ ബേസിന് സ്ഥിതി ചെയ്യുന്നത്.
3. കേണല്‍ എന്ന് വിളിപ്പേരുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ആരാണ്?
ദിലീപ് ബല്‍വന്ത് വെങ്സാര്‍ക്കര്‍
4. 2026 ഏപ്രിലില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രസീലിയന്‍ ഫുട്ബോള്‍ താരം ആരാണ്?
ഓസ്കര്
- ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഓസ്കര് ഏറെക്കാലമായ ചികിത്സയിലാണ്.
5. സാഹിത്യപത്രപ്രവര്ത്തനത്തിനും സാഹിത്യനിരൂപണത്തിനുമുള്ള അഷിത സ്മാരക പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ പി മോഹനന്
6. 2026 ഏപ്രില്‍ 5-ന് അന്തരിച്ച മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആരാണ്?
നവോദയ അമാന്‍ (82)
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
ഏപ്രില്‍ 5-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 6 (Kerala PSC Current Affairs 6 April 2026)
current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam,

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 6 (Kerala PSC Current Affairs 6 April 2026)”