1,435 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഏഷ്യൻ പാര ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യത്തെ മെഡൽ നേടിയ മലയാളി ആരാണ്?
ആൽഫിയ ജെയിംസ്
ആൽഫിയയും കർണാടകക്കാരി ആയ പല്ലവി കലുവെല്ലഹിയും ചേർന്ന സഖ്യം വെങ്കല മെഡൽ നേടി.
2. 2026 ലെ ഏഷ്യൻ പാര ഗെയിംസിൽ പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ്?
ദിലീപ് ഗാവിത്
- ഈ ഇനത്തിൽ മലയാളി മുഹമ്മദ് ബാസിൽ വെള്ളി നേടി
- ഇരുവരും ഗെയിംസ് റെക്കോർഡ് തിരുത്തി.
3. 2026 ലെ ഏഷ്യൻ പാര ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ടി 20 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി ആരാണ്?
സിമ്രാൻ ശർമ
4. 2026 ലെ ഏഷ്യൻ പാര ഗെയിംസിൽ പുരുഷൻമാരുടെ ഹൈ ജമ്പിൽ സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ്?
പ്രവീൺ കുമാർ
5. 2026 ലെ ഏഷ്യൻ പാര ഗെയിംസിൽ പുരുഷൻമാരുടെ ഷോട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യക്കാർ ആരാണ്?
സച്ചിൻ ഖിലാറി, ആയുഷ് വർമ
6. 2. 2026 ലെ ഏഷ്യൻ പാര ഗെയിംസിൽ
Current Affairs 2026 October 19 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “Current Affairs Malayalam 2026 October 22”