Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 15 (Kerala PSC Current Affairs 15 April 2026), currentaffairsmalayalam.com
Current Affairs Malayalam · Malayalam Current Affairs · April 15, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 15 (Kerala PSC Current Affairs 15 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ലോകസഭയിലെ അംഗങ്ങളുടെ എണ്ണം പരമാവധി എത്രയാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്‍ ആണ് 2026 ഏപ്രില്‍ 16-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്?

850

2. കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത് സീനിയര്‍ അഭിഭാഷകമാര്‍ ആരെല്ലാം?

ലിസ് മാത്യു, എ കെ പ്രീത

3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഒക്യുപെന്‍സിയുള്ള ട്രെയിനേത്?

കന്യാകുമാരി-മംഗളുരു പരശുറാം എക്‌സ്പ്രസ്

4. ബീഹാറിലെ പുതിയ മുഖ്യമന്ത്രി ആരാണ്?

സമ്രാട്ട് ചൗധരി

5. മാര്‍ച്ച് മാസത്തിലെ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സഞ്ജു സാംസണ്‍

6. 2026 ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷിന്റെ എതിരാളി ആരാണ്?

ജാവോഖിര്‍ സിന്ദറോവ്, ഉസ്‌ബെക്കിസ്ഥാന്‍

7. മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വിസ്ഡന്‍ മാസികയുടെ ബഹുമതി നേടിയ താരങ്ങള്‍ ആരെല്ലാം?

മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ദീപ്തി ശര്‍മ (ഇന്ത്യ)

8. സംസ്ഥാനത്തെ വയോജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ കേരളവും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന വാക്‌സിനേഷന്‍ പദ്ധതി ഏത്?

ന്യൂമോകോക്കല്‍ വാക്‌സിനേഷന്‍

9. മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയേത്?

പ്രൈവറ്റ്‌

10. സിക്കിമിന്റെ വടക്കന്‍പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനം അറിയപ്പെടുന്ന പേരെന്ത്?

ഓപ്പറേഷന്‍ ഹിമസേതു

11. ഐയുസിഎന്നിന്റെ ചുവന്ന പട്ടികയില്‍ വംശനാശ ഭീഷണിയുടെ വക്കിലുള്ള ജീവിവിഭാഗത്തില്‍നിന്നും വംശനാശഭീഷണി നേരിടുന്ന ജീവി വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയ ജീവിവര്‍ഗമേത്?

അന്റാര്‍ട്ടിക്കയിലെ ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

15 april 2026 current affairs, current affairs 15 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 15 (Kerala PSC Current Affairs 15 April 2026)