Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 29 (Kerala PSC Current Affairs 29 April 2026)
Current Affairs മലയാളം · Malayalam Current Affairs · April 29, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 29 (Kerala PSC Current Affairs 29 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. സിമിലിപാല്‍ കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?

ഒഡിഷ

2. 2026 ഏപ്രിലില്‍ ഒപെക്കില്‍നിന്നും പിന്‍മാറിയ രാജ്യമേത്?

യുഎഇ

3. ഏത് രാജ്യത്തിന്റെ പക്കല്‍നിന്നാണ് ഇന്ത്യ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്?

റഷ്യ

4. വേള്‍ഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ അത്‌ലറ്റിക്‌സില്‍ ലോങ്ജംപില്‍ സ്വര്‍ണം നേടിയ മലയാളി താരം ആരാണ്?

എം ശ്രീശങ്കര്‍

5. ഇന്ത്യയില്‍ എവിടെയാണ് 15 ബില്ല്യണ്‍ ഡോളര്‍ (1.35 ലക്ഷം കോടി രൂപ) മുതല്‍മുടക്കില്‍ ഗൂഗിള്‍ എഐ ഡേറ്റ സെന്റര്‍ സ്ഥാപിച്ചത്?

വിശാഖപട്ടണം, ആന്ധ്രാപ്രദേശ്‌

6. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ ആരാണ്?

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

7. ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ മേധാവി ആരാണ്?

ജസ്റ്റിസ് രഞ്ജന പ്രസാദ് ദേശായി

8. കുടുംബശ്രീയുടെ കുട്ടനാടന്‍ താറാവിറച്ചി ബ്രാന്‍ഡിന്റെ പേരെന്ത്?

ചീരു

9. വിരമിക്കല്‍ തീരുമാനം മാറ്റി ട്രാക്കിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ച പ്രമുഖ അത്‌ലറ്റ് ആരാണ്?

അല്ലിസണ്‍ ഫെലിക്‌സ്

10. ലോക നൃത്ത ദിനം

ഏപ്രില്‍ 29

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 29 (Kerala PSC Current Affairs 29 April 2026)