Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 30 (Kerala PSC Current Affairs 30 April 2026)
Current Affairs മലയാളം · Malayalam Current Affairs · April 30, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 30 (Kerala PSC Current Affairs 30 April 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2025-ലെ മികച്ച മലയാള സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ച സിനിമയേത്?

എക്കോ (സംവിധായകന്‍: ദിന്‍ജിത് അയ്യത്താന്‍)

2. ഏതു രാജ്യത്തില്‍ നിന്നുമാണ് ഇന്ത്യ എംഐ 26 ഹെലികോപ്റ്ററുകള്‍ വായ്പയായി വാങ്ങുന്നത്?

റഷ്യ

3. 2026 ഏപ്രിലില്‍ ഇന്ത്യ ഹെലികോപ്റ്ററില്‍ നിന്നും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര കപ്പല്‍വേധ മിസൈല്‍ ഏത്?

എന്‍എഎസ്എം- എസ്ആര്‍ (നേവല്‍ ആന്റി ഷിപ് മിസൈല്‍- ഷോര്‍ട്ട് റേഞ്ച്)

4. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ 2023-24 വര്‍ഷത്തെ പഞ്ചായത്ത് മുന്നേറ്റ സൂചിക പ്രകാരം കേരളത്തിലെ മികച്ച പഞ്ചായത്ത് ഏത്?

ചെറുതന പഞ്ചായത്ത്, ആലപ്പുഴ

5. കേന്ദ്രസ്ഥിതി വിവരകണക്ക് മന്ത്രാലയത്തിന്റെ വുമണ്‍ ആന്‍ഡ് മെന്‍ ഇന്ത്യ 2025 പ്രകാരം ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാതം എത്രയാണ്?

1000 പുരുഷന്‍മാര്‍ക്ക് 917 സ്ത്രീകള്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 ഏപ്രില്‍ 30 (Kerala PSC Current Affairs 30 April 2026)