Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 3 (Kerala PSC Current Affairs 3 May 2026)
Current Affairs മലയാളം · Malayalam Current Affairs · May 3, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 3 (Kerala PSC Current Affairs 3 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഇന്ത്യയുടെ എല്ലാ റോക്കറ്റുകളുടേയും അടിസ്ഥാനമായ എയ്‌റോസ്‌പേസ് മെക്കാനിസം എന്ന ആശയം വികസിപ്പിച്ച മലയാളിയായ ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന്‍ 2026 മെയ് 1-ന് അന്തരിച്ചു. പേരെന്താണ്?

എം കെ അബ്ദുല്‍ മജീദ്

‌2. ഇന്ത്യ മാവോയിസ്റ്റ് മുക്തമായിയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്നാണ്?

2026 മാര്‍ച്ച് 31

3. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായി 2026 മെയ് മാസത്തില്‍ നിയമിതനായത് ആരാണ്?

രോഹിത് ജെയിന്‍

4. പ്രസാര്‍ഭാരതിയുടെ പുതിയ ചെയര്‍മാന്‍ ആരാണ്?

പ്രസൂണ്‍ ജോഷി

5. 2026 മെയ് മാസത്തില്‍ അന്തരിച്ച ഇറ്റാലിയന്‍ പാരാലിംപിക്‌സ് താരം ആരാണ്?

അലസാന്ദ്രോ സനാര്‍ദി (59)

6. ബാഡ്മിന്റനിലെ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡല്‍ ഏത്?

വെങ്കലം

7. വനിതാ ട്വന്റി 20 ലോകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാണ്?

ഹര്‍മന്‍പ്രീത് കൗര്‍

8. 2026 മെയ് മാസത്തില്‍ അന്തരിച്ച പ്രശസ്ത കോമിക് ബുക്ക് എഴുത്തുകാരന്‍ ആരാണ്?

ജെറി കോണ്‍വേ

9. ഇന്ത്യയില്‍ ദുരന്തസംബന്ധമായ അറിയിപ്പുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനായി അവതരിപ്പിച്ച സംവിധാനം ഏത്?

സെല്‍ ബ്രോഡ്കാസ്റ്റ് സിസ്റ്റം (സിബിഎസ്)

10. സംസ്ഥാനത്തെ പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്?

വി പി ജോയ്, മുന്‍ ചീഫ് സെക്രട്ടറി

11. പോള്‍വോള്‍ട്ടില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

കുല്‍ദീപ് കുമാര്‍

12. 2026 ഏപ്രില്‍ 29-ന് അന്തരിച്ച പ്രശസ്ത ജീനോ ശാസ്ത്രജ്ഞന്‍ ആരാണ്?

ക്രെയ്ഗ് ജെ വെന്റര്‍

13. ലോകത്തിലെ ആദ്യത്തെ മള്‍ട്ടി സെന്‍സര്‍ ഭൗമനിരീക്ഷണ ഉപഗ്രഹം ഏത്?

ദൃഷ്ടി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 3 (Kerala PSC Current Affairs 3 May 2026)