Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 5 (Kerala PSC Current Affairs 5 May 2026)
Current Affairs മലയാളം · Malayalam Current Affairs · May 5, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 5 (Kerala PSC Current Affairs 5 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലെ കക്ഷി നില എത്രയാണ്?

യുഡിഎഫ്- 102, എല്‍ഡിഎഫ് 35, എന്‍ഡിഎ- 3

2. കേരള നിയമസഭ തിരഞ്ഞെടുപ്പു വിജയങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് ആരാണ്?

പി കെ കുഞ്ഞാലിക്കുട്ടി

3. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷിനില എത്രയാണ്?

ടിവികെ: 107, ഡിഎംകെ മുന്നണി: 74, എന്‍ഡിഎ 53 (ആകെ 234 സീറ്റുകള്‍)

4. പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിലെ കക്ഷിനില എത്രയാണ്?

ബിജെപി: 207, ടിഎംസി: 80, കോണ്‍ഗ്രസ്: 2, സിപിഐഎം: 1, മറ്റുള്ളവര്‍: 3 (ആകെ 294 സീറ്റുകള്‍

5. അസം നിയമസഭ തിരഞ്ഞെടുപ്പിലെ കക്ഷി നില എത്രയാണ്?

എന്‍ഡിഎ: 102, കോണ്‍ഗ്രസ് മുന്നണി: 21, മറ്റുള്ളവര്‍ 3 (ആകെ 126 മണ്ഡലങ്ങള്‍)

6. കേരള നിയമസഭ 2026-ലെ തിരഞ്ഞെടുപ്പില്‍ എത്ര വനിതകള്‍ വിജയിച്ചു?

11 പേര്‍

7. ബാഡ്മിന്റണ്‍ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പില്‍ ജേതാക്കളായ രാജ്യമേത്?

ചൈന

8. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് കിരീടം നേടിയ ടീമേത്?

ഇന്റര്‍ മിലാന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 5 (Kerala PSC Current Affairs 5 May 2026)