Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 10 (Kerala PSC Current Affairs 10 May 2026)
Current Affairs Malayalam · Malayalam Current Affairs · May 10, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 10 (Kerala PSC Current Affairs 10 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി ആരാണ്?

സി ജോസഫ്‌ വിജയ്

2. ഇന്ത്യയുടെ പുതിയ സംയുക്ത സേനാ മേധാവി (സിഡിഎസ്) ആരാണ്?

ലഫ്റ്റനന്റ് ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി

3. ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവി ആരാണ്?

കൃഷ്ണ സ്വാമിനാഥന്‍

4. പുതിയ ബംഗാള്‍ മുഖ്യമന്ത്രി ആരാണ്?

സുവേന്ദു അധികാരി

5. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷയ്ക്കായി ബ്രിട്ടന്‍ അയക്കുന്ന കപ്പല്‍പടയുടെ പേരെന്ത്?

എച്ച്എംഎസ് ഡ്രാഗണ്‍

6. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അച്ചടക്ക നടപടി സ്വീകരിക്കുകയും വിലക്കുകയും ചെയ്ത ഒളിമ്പ്യന്‍ ആരാണ്?

വിഗ്നേഷ് ഫോഗട്ട്

7. 16-ാം കേരള നിയമസഭ നിലവില്‍ വന്നത് എന്നാണ്?

2026 മെയ് 5

8. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ ഏത്?

അഗ്നി 5

9. പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

എന്‍ രംഗസ്വാമി

10. ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത്, നിര്‍മ്മിച്ച്, കമ്മീഷന്‍ ചെയ്ത ഹൈഡ്രോഗ്രാഫിക് സര്‍വേ യാനം ഏത്?

ഐഎന്‍എസ് സംശോധക്

11. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കുറവുള്ള പന്തുകളില്‍നിന്നും 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ താരം ആരാണ്?

വൈഭവ് സൂര്യവംശി

12. സൗദി കിങ്‌സ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ ടീമേത്?

അല്‍ ഹിലാല്‍

13. കേന്ദ്രസര്‍ക്കാരിന്റെ ശിശുസൗഹൃദ പുരസ്‌കാര പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത്?

ഒറ്റൂര്‍ പഞ്ചായത്ത്, തിരുവനന്തപുരം

14. ശ്രീലങ്കയിലെ തലൈമാന്നാറില്‍നിന്നും ധനുഷ്‌കോടിയിലേക്ക് നീന്തിയെത്തിയ ആദ്യ ദമ്പതികള്‍ ആരാണ്?

വൃഷാലി പ്രസാദെയും ഡാനിഷ് അബ്ദി

15. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പശ്ചിമബംഗാളില്‍ ശാന്തിനികേതന്‍ സ്ഥാപിച്ചിട്ട് 2026-ല്‍ എത്ര വര്‍ഷം തികഞ്ഞു?

125

16. മരിയനാട് അടക്കമുള്ള ആദിവാസി ഭൂസമര നായകരില്‍ ഒരാളായ വ്യക്തി 2026 മെയ് 9-ന് അന്തരിച്ചു. പേരെന്ത്?

വെളുക്കന്‍

17. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത്?

രണ്ടാം സ്ഥാനത്ത്

18. ഇന്ത്യയിലെ ഏറ്റവും ചെറിയ മതന്യൂനപക്ഷം ഏത്?

പാഴ്‌സികള്‍

19. രാജ്യത്തെ വിവിധ ആരോഗ്യ പദ്ധതികളേയും വിവര ശേഖര സംവിധാനങ്ങളേയും കൂട്ടിയിണക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഏത്?

സ്വസ്ത് ഭാരത് പോര്‍ട്ടല്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 10 (Kerala PSC Current Affairs 10 May 2026)