Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 12 (Kerala PSC Current Affairs 12 May 2026)
Current Affairs Malayalam · Malayalam Current Affairs · May 12, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 12 (Kerala PSC Current Affairs 12 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. അന്താരാഷ്ട്ര നഴ്‌സസ് ദിനമേത്?

മെയ് 12

2. ഉഷ്ണജല പ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി, പസിഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമേത്?

എല്‍-നിനോ

3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് സബ്‌സിഡി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയേത്?

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി

4. വികസിത് ഭാരത്- ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ (വിബി-ജി റാം ജി) പദ്ധതി പ്രാബല്യത്തില്‍ വരുന്നത് എന്നാണ്?

2026 ജൂലൈ 1

5. 2026 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങള്‍ ഏതെല്ലാം?

യുഎഇ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വെ, ഇറ്റലി

6. ചൈനീസ് പ്രസിഡന്റ് ആരാണ്?

ഷി ചിന്‍പിങ്‌

7. 2026-ല്‍ സ്പാനിഷ് ലാ ലിഗ കിരീടം നേടിയ ടീമേത്?

ബാഴ്‌സലോണ

8. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് റസിഡന്‍സ് പട്ടിക അനുസരിച്ച് യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി ആരാണ്?

എം എ യൂസഫലി

9. പരാതിക്കാര്‍ക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സുപ്രീംകോടതി വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് ആരംഭിച്ച എഐ ചാറ്റ് ബോട്ട് സംവിധാനം ഏത്?

സു സഹായ്

10. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ പുതിയ സിഇഒ ആരാണ്?

സൗരഭ് വിജയ്‌

11. ഗ്രീന്‍ ഓസ്‌കര്‍ എന്നറിയപ്പെടുന്ന വിറ്റ്‌ലി പുരസ്‌കാരത്തിന് 2026-ല്‍ അര്‍ഹരായത് ആരെല്ലാം?

പര്‍വീണ്‍ ഷെയ്ഖ്, ബര്‍ഖാ സുബ്ബ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 12 (Kerala PSC Current Affairs 12 May 2026)