Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 13 (Kerala PSC Current Affairs 13 May 2026)
Current Affairs Malayalam · Malayalam Current Affairs · May 13, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 13 (Kerala PSC Current Affairs 13 May 2026)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. കേന്ദ്ര പെട്രോളിയം മന്ത്രി ആരാണ്?

ഹര്‍ദീപ് സിങ് പുരി

2. 2026 മെയ് 12-ന് അന്തരിച്ച മലയാളിയായ സസ്യ ശാസ്ത്രജ്ഞ ആരാണ്?

എല്‍ തങ്കമ്മ

3. 2026 മെയ് 12-ന് അന്തരിച്ച ബാലസാഹിത്യകാരി ആരാണ്?

സജിനി പവിത്രന്‍

4. 2026ലെ ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയില്‍ ഓണററി പാം ദോര്‍ പുരസ്‌കാരം നേടിയത് ആരാണ്?

പീറ്റര്‍ ജാക്‌സണ്‍

5. പ്രമുഖ ഇന്ത്യന്‍ ചിത്രകാരിയായ അമൃതഷേര്‍ഗിലിന്റെ ജീവിതം ആസ്പദമാക്കി ‘അമ്രി’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആരാണ്?

മീരാ നായര്‍

6. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളിലെ മികച്ച താരമായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

ഉസ്മാന്‍ ഡെംബലെ

7. യൂറോപ്യന്‍ ട്വന്റി20 ലീഗ് ടീമായ ഡബ്ലിന്‍ ഗാര്‍ഡിയന്‍സിന്റെ ഉടമകളില്‍ ഒരാളായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?

രാഹുല്‍ ദ്രാവിഡ്‌

8. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളെജ് പ്രിന്‍സിപ്പലായി നിയമിതയായ ആദ്യ വനിത ആരാണ്?

സൂസന്‍ ഏലിയാസ്

9. കാലാവസ്ഥ പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യമാക്കാന്‍ രണ്ട് പുതിയ എഐ പ്രവചന മോഡലുകള്‍ പുറത്തിറക്കിയ കേന്ദ്ര മന്ത്രാലയം ഏതാണ്?

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

10. ഇന്ത്യന്‍ വനിതാ റഗ്ബി ടീമിലെത്തുന്ന ആദ്യ മലയാളി ആരാണ്?

കെ പി ആതിര

11. ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂണ്‍ തൂക്കുപാലം എവിടെയാണ്?

തായ് വാനിലെ തംസുയി നദിക്ക് കുറുകെ

12. 2026-ലെ എര്‍ത്ത്‌പ്രൈസ് യൂറോപ്യന്‍ ജേതാവായ മലയാളി ആരാണ്?

ആര്യസതീഷ്

13. 2026 മെയ് മാസത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം റദ്ദാക്കി ടീമില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിത ക്രിക്കറ്റര്‍ ആരാണ്?

ഷബ്‌നിം ഇസ്മയില്‍

14. 2026 കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി അധ്യക്ഷനായ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ആരാണ്?

പാര്‍ക്ക് ചാന്‍-വൂക്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 2026 മെയ് 13 (Kerala PSC Current Affairs 13 May 2026)