Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 18 May 2026 | Malayalam, current affairs today malayalam, current affairs 2026 malayalam
Current Affairs Malayalam · Malayalam Current Affairs · May 18, 2026

Kerala PSC Daily Current Affairs – 18 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. കേരളത്തില്‍ വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത തിയതി ഏതാണ്?

18 മെയ് 2026

2. 16-ാം നിയമസഭയുടെ സ്പീക്കര്‍ ആരാണ്?

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

3. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആരാണ്?

ടെഡ്രാസ് അഡാനം

4. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ വ്യക്തിയെന്ന സ്വന്തം റെക്കോര്‍ഡ് 2026 മെയ് മാസത്തില്‍ തിരുത്തിയ വ്യക്തി ആരാണ്?

കാമി റീത്ത ഷേര്‍പ (56)

5. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ വനിതയെന്ന സ്വന്തം റെക്കോര്‍ഡ് 2026 മെയ് മാസത്തില്‍ പുതുക്കിയത് ആരാണ്?

ലക്പ ഷേര്‍പ

6. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്നും എത്രയായി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ 2026 മെയ് മാസത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്?

38

7. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് ദ് പോളാര്‍ സ്റ്റാര്‍ എന്ന ബഹുമതി സമ്മാനിച്ച രാജ്യമേത്?

സ്വീഡന്‍

8. 2026 മെയ് മാസത്തില്‍ അന്തരിച്ച തമിഴ് സിനിമ നിര്‍മാതാവും നടനും സംവിധായകനുമായ വ്യക്തി ആരാണ്?

കെ രാജന്‍ (85)

9. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ചെല്‍സിയുടെ പുതിയ പരിശീലകന്‍ ആരാണ്?

സാബി അലോന്‍സോ

10. തുടര്‍ച്ചയായി രണ്ടാം തവണയും ജര്‍മന്‍ ബുന്ദസ്ലിഗ ഫുട്‌ബോള്‍ കിരീടം നേടിയ ടീമേത്?

ബയേണ്‍ മ്യൂണിക്

11. 2026-ല്‍ പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത് ആരാണ്?

യാനിക് സിന്നര്‍, ഇറ്റലി

12. കേന്ദ്ര ഗോത്രകാര്യമന്ത്രി ആരാണ്?

ജുവല്‍ ഓറം

13. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?

കെ കൈലാസനാഥന്‍

14. കിഷന്‍ ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?

ജമ്മുകശ്മീര്‍

15. 2026 മെയ് മാസത്തില്‍ അന്തരിച്ച ബാസ്‌കറ്റ് ബോള്‍ താരവും ഒളിമ്പ്യനുമായ വ്യക്തി ആരാണ്?

ജെന്നിഫര്‍ പേസ് (72)

16. തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ സഖ്യം ഏത്?

സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി

17. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലങ്ങള്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 18 May 2026 | Malayalam