Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 23 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 23, 2026

Kerala PSC Daily Current Affairs – 23 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. കേരളത്തിന്റെ 16-ാം നിയമസഭയുടെ സ്പീക്കര്‍ ആരാണ്?

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (യുഡിഎഫ്- വോട്ടുകള്‍: 101), എ സി മൊയ്തീന്‍ (എല്‍ഡിഫ്- 35), ബി ബി ഗോപകുമാര്‍ (എന്‍ഡിഎ- 3) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
ആകെ 139 പേര്‍ വോട്ടു ചെയ്തു.
പ്രോടെം സ്പീക്കറായ ജി സുധാകരന്‍ വോട്ട് ചെയ്തില്ല.

2. 16-ാം നിയമസഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?

പിണറായി വിജയന്‍

3. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ ആരാണ്?

അഭിജിത് ദീപ്‌കെ

4. കേരളത്തില്‍ എത്ര രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉണ്ട്?

നാല്‌

5. സംസ്ഥാന ഫിഷറീസ് മന്ത്രി ആരാണ്?

വി ഇ അബ്ദുല്‍ ഗഫൂര്‍

6. 2025-26 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ലാഭവിഹിതം എത്ര?

2.87 ലക്ഷം കോടി രൂപ

7. 2026 മെയ് മാസത്തില്‍ ഡല്‍ഹി സന്ദര്‍ശിച്ച സൈപ്രസ് പ്രസിഡന്റ് ആരാണ്?

നിക്കോസ് ക്രിസ്‌റ്രോദൂലിദെസ്‌

8. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനെതിരെ സ്ലോ ഫൂഡ് എന്ന പ്രസ്ഥാനം സ്ഥാപിച്ച വ്യക്തി 2026 മെയ് മാസത്തില്‍ അന്തരിച്ചു. പേരെന്ത്?

കാര്‍ലോ പെട്രിനി

9. കേന്ദ്രസര്‍ക്കാരിന്റെ വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന രജിസ്ട്രി ഏത്?

അഗ്രിസ്റ്റാക് കര്‍ഷ രജിസ്ട്രി

10. സൗദി അറേബ്യയിലെ പ്രൊ ലീഗില്‍ കിരീടം നേടിയ ക്ലബേത്?

അല്‍ നസര്‍

11. ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ ലോങ്ജംപില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മലയാളി താരം ആരാണ്?

ആന്‍സി സോജന്‍

12. ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദി എവിടെ?

മൊറോക്കോ

13. സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഓട്ടോഇമ്മ്യൂണ്‍ രോഗമേത്?

ലൂപസ്‌

14. നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ ഡോള്‍ഫിന്‍ ഇന്റലിജന്‍സ് പദ്ധതി നടപ്പിലാക്കുന്ന സര്‍വകലാശാല ഏത്?

കേരള സര്‍വകലാശാല

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 23 May 2026 | Malayalam