ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരള സംസ്ഥാന ആഭ്യന്തര മന്ത്രി ആരാണ്?
രമേശ് ചെന്നിത്തല
2. രക്തത്തിലെ ബാക്ടീരിയയുടെ സാന്നിദ്ധ്യം അതിവേഗം കണ്ടെത്താനുള്ള ചെലവു കുറഞ്ഞ പോയിന്റ് ഓഫ് കെയര്‍ കിറ്റ് (പ്രോകാല്സിറ്റോണിന്) വികസിപ്പിച്ച കേരളത്തിലെ സ്ഥാപനമേത്?
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി
3. രാജ്യാന്തര ജൈവ വൈവിധ്യ ദിനം എന്നാണ്?
മെയ് 22
4. ആകെ ആസ്തി 50,000 കോടി ഡോളര്‍ പിന്നിടുന്ന ലോകത്തിലെ ആദ്യ വ്യക്തി ആരാണ്?
ഇലോണ്‍ മസ്ക്
5. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ആര്‍സനല്‍ എഫ് സിയുടെ ഒഫീഷ്യല്‍ ട്രെയ്നിങ്ങ് കിറ്റ് സ്പോണ്സര് ചെയ്ത കേരള കമ്പനി ഏത്?
ശോഭ റിയല്‍റ്റി
6. കോമണ്‍വെല്‍ത്ത് ഷോര്‍ട്ട് സ്റ്റോറി പുരസ്കാരങ്ങളില് ഏഷ്യന്‍ മേഖലയിലെ വിജയിയായ മലയാളി ആരാണ്?
ഷാരോണ്‍ അറുപറയില്‍
- കഥ: മെഹെന്ദി നൈറ്റ്സ്
- കരീബിയന്‍ മേഖലയിലെ വിജയി: ജമീര്‍ നസീര്‍.
- ട്രിനിഡാഡിലെ കൊക്കോ കര്‍ഷകന്റെ ജീവിതകഥയാണ് ജമീര്‍ നസീര്‍ എഴുതിയത്.
- ഇരുവരുടേയും കഥകള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് എഴുതിയതാണെന്ന ആരോപണം ഉയര്‍ന്നു.
7. ചന്ദ്രോപരിതലത്തില്‍ അടിഞ്ഞുകിടക്കുന്ന പൊടിപടലത്തില്നിന്നും ഏകദേശം 6 സെന്റിമീറ്റര്‍ താഴെയുള്ള മണ്ണിന് ഇരട്ടി സാന്ദ്രതയും 5 മടങ്ങ് ഉറപ്പുമുണ്ടെന്ന് കണ്ടെത്തിയ ദൗത്യമേത്?
ചന്ദ്രയാന്‍ 3-ലെ വിക്രംലാന്‍ഡര്‍
- ഹോപ് എന്ന പേരില്‍ നടത്തിയ പരീക്ഷണ്തതിലാണ് ഇക്കാര്യം കണ്ടെത്തിയത്.
- ഫിസിക്കല്‍ റിസര്‍ച്ച് ലാബ് സ്ഥിതി ചെയ്യുന്നത്: അഹമ്മദാബാദ്
8. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ കിരീടം നേടിയ ക്ലബ്ബേത്?
കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍
9. ദേശീയ ഉത്തേജക വിരുദ്ധ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം നിരോധിച്ച ഉത്തേജക വസ്തുക്കളുടെ കടത്തും വിതരണവും നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ എന്താണ്?
5 വര്‍ഷം വരെ തടവ് ശിക്ഷ
- നിരോധിത ഉത്തേജക വസ്തുക്കള്‍ നല്‍കുകയോ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ, 2 ലക്ഷം രൂപ വരെ പഴിയോ ലഭിക്കും.
- കേന്ദ്ര കായിക മന്ത്രി: മന്‍സൂഖ് മാണ്ഡവ്യ
10. 2047 ഓടെ എത്ര ഗിഗാവാട്ട് ആണവോര്‍ജ ഉല്‍പ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
100
- ആണവോര്‍ജ മേഖലയെ സ്വകാര്യവല്‍ക്കരിച്ചു കൊണ്ടുള്ള കേന്ദ്രനിയമം: ശാന്തി നിയമം
11. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സ് ആന്‍ഡ് അസ്ട്രോനോട്ടിക്സിലെ ഗൊദാര്‍ഡ് അസ്ട്രോനോട്ടിക്സ് പുരസ്കാരം ലഭിച്ച ഐഎസ്ആര്‍ഒയുടെ ദൗത്യമേത്?
ചന്ദ്രയാന്‍ 3
- ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 നടത്തിയ ചരിത്രംകുറിച്ച ലാന്‍ഡിങ്ങും തുടര്‍ന്നുള്ള ഗവേഷണണങ്ങള്ക്കുമാണ് പുരസ്കാരം
12. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
സൂര്യകാന്ത് മിശ്ര
13. പശ്ചിമഘട്ട നദീതീരങ്ങളില്‍ കണ്ടെത്തിയ പുതിയ പുല്ല് വര്‍ഗമേത്?
സെപ്പറസ് കാല്‍ക്കുലോസസ്
- ലത്തീന്‍ ഭാഷയില്‍ ചെറിയ കല്ല് എന്നര്‍ത്ഥം വരുന്ന കാല്‍ക്കുലസ് എന്ന വാക്കില്‍നിന്നാണ് പേര് ലഭിച്ചത്.
- നദികളിലെ ഉരുളന്‍ കല്ലുകളും മണലും നിറഞ്ഞ തടത്തിലാണ് ഇവ വളരുന്നത്.
- സെപ്പറേസി കുടുംബത്തിലെ സെപ്പറസ് ജനുസ്സില്‍ ഉള്‍പ്പെടുന്ന സസ്യത്തെ കണ്ടെത്തിയത് മലയാലി ശാസ്ത്രജ്ഞരുടെ സംഘമാണ്.
14. എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിത ആരാണ്?
സുഹ്റ സിറാജ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 22 May 2026 | Malayalam”