Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 24 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 24, 2026

Kerala PSC Daily Current Affairs – 24 May 2026 | Malayalam

1. മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയേത്?

തൂഫാന്‍: ദ് നര്‍കോ ഹണ്ട്‌

2. ഡോ സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് പുരസ്‌കാരം നേടിയത് ആരാണ്?

ഡോ ജോര്‍ജ് ഓണക്കൂര്‍

3. ശ്രീനാരായണഗുരു രണ്ടാം തവണ ശ്രീലങ്ക സന്ദര്‍ശിച്ചതിന്റെ ശതാബ്ദി വര്‍ഷം ഏത്?

2026

4. 2025-ലെ യുഎന്‍ മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥ ആരാണ്?

മേജര്‍ അഭിലാഷ ബറാക്ക്‌

5. 2026 മെയ് 23-ന് അന്തരിച്ച പ്രശസ്ത കഥകളി കലാകാരന്‍ ആരാണ്?

ഹരി ആര്‍ നായര്‍

6. ഫ്രഞ്ച് ഓപ്പണ്‍ വേദി

റൊളാങ് ഗാരോസ്‌

7. ഷോട്ട്പുട്ടില്‍ 17 മീറ്റര്‍ ദൂരം കടക്കുന്ന ആദ്യ മലയാളി വനിത ആരാണ്?

കൃഷ്ണ ജയശങ്കര്‍

8. അഴിമതിരഹിത ഭരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിജിലന്‍സ് നടപ്പിലാക്കുന്ന പദ്ധതിയേത്?

പ്രോജക്ട് സീറോ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 24 May 2026 | Malayalam