Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 25 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 25, 2026

Kerala PSC Daily Current Affairs – 25 May 2026 | Malayalam

1. ലോകഫുട്‌ബോള്‍ ദിനം എന്നാണ്?

മെയ് 25

2. ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാന്‍ ആരാണ്?

ഏലിയാസ് ജോര്‍ജ്‌

3. 2026-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാം ദോര്‍ പുരസ്‌കാരം നേടിയ സംവിധായകന്‍ ആരാണ്?

ക്രിസ്റ്റിയാന്‍ മുണ്‍ജു, റുമേനിയ

4. 2026-ല്‍ ജര്‍മന്‍ കപ്പ് കിരീടം നേടിയ ഫുട്‌ബോള്‍ ടീമേത്?

ബയണ്‍ മ്യൂണിക്ക്‌

5. ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ലോങ്ജംപില്‍ സ്വര്‍ണം നേടിയ മലയാളി ആരാണ്?

എം ശ്രീശങ്കര്‍

6. പുരുഷ 5000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച താരമാരാണ്?

ഗുല്‍വീര്‍ സിങ്

7. സൈബര്‍ ഭീഷണികളില്‍നിന്നുള്ള സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താന്‍ കേരള പൊലീസ് ആരംഭിച്ച പദ്ധതി ഏത്?

കിഡ് ഗ്ലോവ് പ്രോജക്ട്

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 25 May 2026 | Malayalam